ഇനി ഫൈനൽ ഫേസ് ആണ് ,അത് എന്റെ കൂടെ ലാബിൽ വെച്ച് ആണ് .ബാക്കി എല്ലാവര്ക്കും പോകാം .ആ ലിസ്റ്റ് അവിടെ ഇപ്പോൾ ഇടും .അതിനു മുൻപ് ഞാൻ മേട്രനെ എന്റെ ക്യാബിൻ വിളിച്ചു .എടി എങ്ങനെ ഉണ്ട് .അവൾ പറഞ്ഞു .മൂണും സൂപ്പർ ആണ് .ഞാൻ എല്ലാ അർഥത്തിലും മനസ്സിൽ ആക്കി .മൂന്ന് പേരുടേം രക്ഷകർത്താക്കൾ നാലിൽ കൂടുതൽ തരാം എന്ന പറഞ്ഞത് .കല്യാണം ആണ് ലക്‌ഷ്യം .സീൽ പൊട്ടിയത് ആണ് ഏന് ഉറപ്പില്ല .എന്നാലും വീഴും .ആതുരപ്പ …
അഹ് …അത് മാത്രം പോരല്ലോ ..ലാബിൽ പെർഫോം ചെയർടെയ് ..എന്തായാലും ഇത്തവണ തെറ്റരുത് .നമുക് .രണ്ടു ലിസ്റ്റ് ആയിട്ട് ഇടാം .ഫൈനൽ ലിസ്റ്റ് ഉം വെയ്റ്റിംഗ് ലിസ്റ്റ് ഉം .എന്നിട്ട് നീ പറഞ്ഞ ഈ മൂന്ന് പേരെ പോരാ എങ്കിൽ നമുക് വെയ്റ്റിംഗ് നിന്നും ഇടാം .നീ ഇട്ട ഈ മൂന്ന് പേരുടെ ഇന്റർവ്യൂ ഇന്ന് നടക്കും .ഇവർ പോരാ എങ്കിൽ വെയ്റ്റിംഗ് ഉള്ളവർ നമുക് എടുക്കാം …എന്നിട്ട് .ഞാൻ ഉം അവൾ ഉം പിന്നെ ഓരോ ക്യാൻഡിഡേറ്റ് ഉം ആയി ലാബ് എന്റെ ക്യാബിൻ എത്തി .ഓരോരുത്തരെയും ഞാൻ അടുത്ത് നിന്ന് ആണ് ഓരോന്നും ചെയ്യിച്ചത് ,മൂന്ന് പേർക്കും ,എല്ലാ അറിയാം .ആ കൂട്ടത്തിൽ ഒരു ഉരുപ്പടി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ,അവൾ ആണ് ജവഹർ ,ഒരു താത്ത കുട്ടി ,പിജി കെമിസ്ട്രി ആണ് .എനിക്കും അതാണ് വേണ്ടത് .അവളോട് ഞാൻ കാര്യങ്ങൾ എക്കെ ചോദിച്ചു .ഞാൻ മേട്രനോട് സൂത്രത്തിൽ ഇവളുടെ കല്യാണ പ്ലാൻ എക്കെ ചോദിച്ചു അറിയാൻ പറഞ്ഞു .കാരണം പൊതുവെ മുസ്ലിം പെണ്ണ് ആണേൽ കെട്ടി കഴിഞ്ഞാൽ ഉടനെ പ്രസവം ആയി അങ്ങനെ പ്രൊജക്റ്റ് പിന്നേം പണി ആകും .അതുകൊണ്ടു ആരും തന്നെ അങ്ങനെ ഉള്ളവരെ എടുക്കാറില്ല .അങ്ങനെ മേട്രൺ സംസാരിച്ചു .എല്ലാം കൂടി കഴിഞ്ഞപ്പോൾ അഞ്ചര ആയി .മേട്രൺ എന്നോട് മൂന്ന് പെണ്പില്ലെർട്‌ടേം പ്ലാൻസ് പർണജൂ .
എല്ലാം കഴിഞ്ഞു ആറു മാണി ആയപ്പോൾ മൂന്ന് പേരുടെയും കുട്ടിയെയും രക്ഷാകർത്താവിനെ യും ഒരുമിച്ചു വിളിപ്പിച്ചു. അതിൽ മാനേജ്‌മന്റ് പാനൽ നിന്നും ഉള്ള ലേഡീസ് ആകും കൈകാര്യം ചെയുക പിന്നെ മേട്രൺ ഉം .കാരണം ഞാൻ ഈ പെൺപിള്ളേരോട് ഇപ്പോൾ കല്യാണം കഴിക്കരുത് കൊച്ചുണ്ടാകരുതു എന്ന് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ .അതിൽ കോട്ടയം കാറി അച്ചായതി യുടെ അച്ഛൻ ഇവരോട് തട്ടിക്കയറി .അപ്പോൾ അങ്ങേരോട് സ്ട്രൈറ് ആയി പർണജൂ പൊയ്ക്കോളാൻ .അങ്ങേര്ക്ക് പിന്നെ ഒന്നും പറയാൻ പറ്റിയില്ല .ആ ക്യാൻഡിഡേറ്റ് എന്നെ വന്നു കണ്ടു .മാപ് പർണജൂ .ഞാൻ പറഞ്ഞു കുട്ടി ,ഇയാൾ എന്റെ കസേരയിൽ ഇരുന്നു ആലോചിച്ചാൽ മനസ്സിൽ ആകാം എന്ത് കൊണ്ട് മാനേജ്‌മന്റ് ഇങ്ങനെ ഔർ കോൺസെല്ലിങ് തരുന്നു എന്ന് കാരണം നിങ്ങൾ ഉടനെ കല്യാണം കുഞ്ഞു എക്കെ ആയി പോയാൽ ആലോചിച്ചു നോക്ക് അഞ്ചു വർഷത്തെ പ്രൊജക്റ്റ് എന്തോരം ഗാപ് വരും ,നിങ്ങൾക് meternitty ബെനെഫിറ് എക്കെ കിട്ടും പക്ഷെ ഇതൊരു ശാസ്ത്ര പ്രൊജക്റ്റ് ആണ് ,ഇന്റർനാഷണൽ ലെവൽ .അതുകൊണ്ടു ആണ് അങ്ങനെ പറയുന്നത് .അവൾ പറഞ്ഞു സോറി സാർ അച്ഛൻ അങ്ങനെ ഒരു ടൈപ്പ് ആണ് .
എന്തായാലും ഇനി ബുദ്ധിമുട്ട് ആണ് കുട്ടി .കാരണം മാനേജ്‌മന്റ് നെ നല്ലത് പോലെ വെറുപ്പിച്ചു .ഇനി ഇയാളെ എടുക്കാൻ പാടാന് .