അവളോട് പറഞ്ഞു .എടി നമുക് കഞ്ഞി വെയ്ക്കാം..അങ്ങനെ കഞ്ഞി വെച്ച് ..കുടിച്ചു ..ഞങ്ങൾ രണ്ടും കിടന്നു .അത്രേം ദിവസത്തെ മുഷിഞ്ഞ തുണി എല്ലാം ഉണ്ടായിരുന്നു .ജാൻ അവളോട് അതെല്ലാം ഇവിടെ അലക്കി ഇറ്റിറ്റു പോകാൻ പർണജൂ .ഉണങ്ങി കഴിയുമ്പോൾ ഞാൻ എടുത്ത് വെയ്ക്കാം .പിന്നെ അന്ന് വാങ്ങിയ രണ്ടു പുതിയ ചുരിദാർ ഇവിടെ ഉണ്ട .അത് കൊണ്ട് ഹോസ്റ്റൽ പോകാനും പറഞ്ഞു …അതെല്ലാം പക്ഷെ രാവിലെ എണീറ്റ ചെയ്തത് .രാത്രി ഞങ്ങൾ രണ്ടും അങ്ങ് ഉറങ്ങി പോയി ക്ഷീണം കാരണം .ഏകദേശം എട്ടു മാണി ആയപ്പോൾ തന്നെ ഞങ്ങൾ കിടന്നു .പിറ്റേ ദിവസം ഒരു അഞ്ചു മാണി ആയപ്പോൾ നല്ല പോലെ ഉറങ്ങി ഉഷാർ ആയി ഞങ്ങൾ എണീറ്റ് .അടുക്കള കയറി ചായ ഇട്ടു ..എന്റെ യും അവളുടെ യും തുണികൾ എല്ലാം വാഷിംഗ് മെഷീൻ ഇട്ടു റെഡി ആക്കി .ആ സമയം രാവിലത്തെ കാപ്പി അപ്പം മുട്ടക്കറി ഉണ്ടാക്കി .കാപ്പിക്ക് ഉള്ള സാധനങ്ങൾ വാങ്ങി ആണ് ഞങ്ങൾ വന്നത് .അതിനു ശേഷം തുണി എല്ലാം എടുത്തു വരിച്ചു ഇട്ടു ,എന്നിട്ട് ഞങ്ങൾ ഒരു ഏഴു ആയപ്പോൾ ഇറങ്ങി .അവൾക് ഹോസ്റ്റൽ പോയി സാധനങ്ങൾ എടുക്കണം …പിന്നെ …ഞാൻ ടെപർത്മെന്റ്റ് ലേക്കും …ഒരു പത്തുമണിയോട് കൂടി എല്ലാവരും ലാബ് ആയി .
ഞാൻ അന്ന് ലാബ് മീറ്റിംഗ് വിളിച്ചു .കാരണം ഇനി അടുത്ത മാസം കൂടി ഇവരുടെ പിജി പ്രൊജക്റ്റ് ഉള്ളു .അത് കഴിഞ്ഞാൽ പിന്നെ പരീക്ഷ ,വൈവ ,പിന്നെ ഇവർ എല്ലാം കോഴ്സ് കഴിഞ്ഞു പോകും .മീറ്റിംഗ് ഇൽ ഗായത്രി ഒന്നും ഇല്ല ഏന് പറഞ്ഞിരുന്നു .അതുപോലെ ശ്രീലേഖ നാട്ടിൽ തന്നെ ജോലി നോക്കുക ആണ് എന്നും .അങ്ങനെ ഞങ്ങൾ ബാക്കി ഉള്ള ജെർഫ് പോസ്റ്റ് ഉം റിസർച്ച് അസിസ്റ്റന്റ് പോസ്റ്റ് വേണ്ടി ആളെ നോക്കി .ഉള്ള ആഡ് എല്ലാം ഇട്ടു .ഹസീന യോട് എല്ലാ പേപ്പർ ഉം ,പ്രസന്റേഷൻ ഏലാം റെഡി ആകാൻ പറഞ്ഞിരുന്നു .ഒപ്പം അവരെ മൂന്ന് പേരെയും അതായത് ഹസീന ,അനന്തകൃഷ്ണൻ പിന്നെ ജവാഹർ ,ഇവരെ വിളിച്ചു പ്രൊജക്റ്റ് ന്റെ ചട്ട കൂടു ആകുവാൻ ഏല്പിച്ചു .ജവഹർ എല്ലാം ടൈപ്പ് ചെയ്തു നല്ല ഭംഗി ആക്കി .ഞാൻ നോക്കിയപ്പോൾ നല്ലതുപോലെ ചെയ്തിട്ടുണ്ട് .ചില ചെറിയ ചെറിയ മിസ്റ്റേക്ക് മാത്രം .അവളോട് ഞാൻ ജേർണൽ ഡീറ്റൈൽ എല്ലാം കെ കൊടുത്തു അപ്‌ലോഡ് ചെയ്യാൻ ഏല്പിച്ചു .സത്യം പറയാമല്ലോ നടുവ് ചെറുതായി വേദന തുടങ്ങി ,
ഞാൻ അന്ന് വൈകിട്ട് ഒരു തിരുമ്മൽ ചേട്ടൻ ഉണ്ട് ,നാട്ടു വൈദ്യം ആണ് .ഇവിടെ വന്നപ്പോൾ പരിചയപ്പെട്ടത് ആണ് .ഇടയ്ക് ഇടയ്ക് പോകാറുണ്ട് ,മൂപ്പർ നല്ലത് പോലെ തിരുമ്മിൽ റീലാക്സിഡ് ആക്കി തരും ,സാധാരണ ഞാൻ ഒരു രണ്ടു മാസം കൂടുമ്പോൾ പൊയ്ക്കൊണ്ടിരുന്നത് ആണ് .ഇതിപ്പോൾ ആറു മാസത്തോളം ആയി .മൂപ്പർ എനിക്ക് നല്ലത് പോലെ തിരുമ്മി ,നാളെ രാവിലെ യും മറ്റന്നാൾ വൈകിട്ട് ഉം വരുവാൻ പറഞ്ഞു .ആ രണ്ടു ദിവസം ഞാൻ പോയി നന്നായി തിരുമ്മി .അങ്ങനെ ഒരു ആശ്വാസം ഉണ്ട് .