അജിത: “നീ ഒന്ന് തന്നേ… എനിക്ക് പറ്റും. അവർ ചെയ്യുന്നത് കണ്ടപ്പോൾ എനിക്കും ഒന്ന് ട്രൈ ചെയ്യണമെന്ന് തോന്നി.”
കുറച്ചു സമയം കഴിഞ്ഞ് അവർ തിരികെ ടേബിളിലേക്ക്

നടന്നു. അജിതയുടെ മുഖത്ത് ഇപ്പോൾ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു. അവൾ തന്റെ ഗ്ലാസിലെ ഡ്രിങ്ക്സ് ഒന്ന് സിപ്പ് ചെയ്ത ശേഷം, വരുണിന്റെ കയ്യിലിരുന്ന സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരെണ്ണം എടുത്ത് സ്വയം കത്തിച്ചു. മീരയും പ്രിയയും അവിശ്വസനീയതയോടെ അവളെ നോക്കി നിന്നു. അവരെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവൾ പുക ഊതി വിട്ടു. താൻ ആരെക്കാളും കുറഞ്ഞവളല്ല എന്ന് അവൾ തെളിയിക്കുകയായിരുന്നു.
ടേബിളിൽ ഹുക്കയുടെ പുകയും സിഗരറ്റ് മണവും പടർന്നു കിടക്കുകയാണ്. അജിത ഇപ്പോൾ നല്ല ‘ഹൈ’യിലാണ്. മീരയെയും പ്രിയയെയും ഒന്ന് കടുപ്പിച്ചു നോക്കിയ ശേഷം അവൾ വരുണിനോട് ചേർന്നിരുന്നു.
രാഹുൽ: “എടാ വരുണേ… നീ ഇത് എവിടെ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു? നീ ഇത്രയും വലിയ കള്ളനാണെന്ന് ഞാൻ വിചാരിച്ചില്ല കേട്ടോ. അജിതയെ കണ്ടിട്ട് ഈ പബ്ബിലെ പിള്ളേരൊക്കെ ചുറ്റും നടക്കുന്നത് കണ്ടോ?”
വരുൺ: “അതിനൊക്കെ ഒരു ഭാഗ്യം വേണം അളിയാ. കണ്ടു പഠിക്ക്!” (അവൻ ചിരിച്ചുകൊണ്ട് അജിതയുടെ തോളിൽ കയ്യിട്ട് ആ സ്പാഗറ്റി സ്ട്രാപ്പിലൂടെ വിരലോടിച്ചു).
അജയ്: “സത്യം! അജിതയെ ആ ബ്ലാക്ക് സ്കർലറ്റിൽ കാണാൻ തന്നെ എന്ത് ലുക്കാ! എടാ വരുണേ, നീ ഇന്നും അവളെ വെറുതെ വിടുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മളെയൊക്കെ ഒന്ന് വെറുതെ വിട്ടേക്ക് മുത്തേ.”