വണ്ടി വീടിനടുത്ത് എത്തിയതും വരുൺ ബ്രേക്ക് ഇട്ടു.
വരുൺ: “അജി… എത്തിയെടാ. നീ ഒന്ന് കൂൾ ആക്. എല്ലാം ആ പ്ലാൻ ചെയ്ത പോലെ തന്നെ നടന്നോളും.”
വണ്ടി വീടിന്റെ പടിക്കൽ എത്തിയപ്പോൾ അവൾ ഒന്നുകൂടി ഭർത്താവിനെ വിളിച്ചു.
ഫോൺ ബെല്ലടിക്കുന്നു… ആരും എടുക്കുന്നില്ല.
‘എന്തിനാണ് നീ എന്നെ ഇത്രയും വലിയൊരു പരീക്ഷണത്തിലേക്ക് തള്ളിവിട്ടത്?’ അവൾ ഫോൺ ബാഗിലേക്ക് തിരിച്ചിട്ടു. വരുൺ വണ്ടി നിർത്തി.
വരുൺ: “അജി… എത്തിയെടാ. അധികം പേടിക്കണ്ട. അവൻ ഒന്നും അറിയില്ല. നാളെ നമുക്ക് വീണ്ടും കാണാം മുത്തേ…”
വരുൺ (മെല്ലെ): “അജി… എന്തിനാടാ ഇങ്ങനെ പേടിക്കുന്നത്? അവൻ ഉറങ്ങിക്കാണും. നീ മെല്ലെ അകത്ത് കയറി കിടന്നാൽ മതി. നമ്മൾക്കിടയിൽ നടന്നതൊന്നും അവൻ സ്വപ്നത്തിൽ പോലും വിചാരിക്കില്ലല്ലോ.”
അവൻ അവളുടെ കവിളിൽ പതുക്കെ തലോടി. വരുൺ കരുതുന്നത് അവൻ തന്റെ ഭർത്താവിനെ തോൽപ്പിച്ചു എന്നാണ്. പക്ഷേ യഥാർത്ഥത്തിൽ, തന്റെ ഭർത്താവിന് ഇതെല്ലാം അറിയാം എന്നും, വേണം എന്നു വെച്ചിരുന്നേൽ ഇത് മുളയിലേ നുള്ളി കളയാമായിരുന്നു എന്നൊന്നും അവനും അവലക്കും അറിയില്ലയിരുന്നു. അജിത കാറിൽ നിന്നും ഇറങ്ങി. വരുണിന്റെ ആ ചൂടുള്ള പാല് ഇപ്പോഴും അവളുടെ ഉള്ളിലിരുന്ന് ഒരു രഹസ്യം പോലെ പൊള്ളിക്കുന്നുണ്ടായിരുന്നു.
അവൾ നോക്കുമ്പോള് അരുൺ സോഫയില് മലർന്നു കിടന്നു ഉറങ്ങുന്നു. അടുത്ത ടീപ്പോയിൽ ഒഴിഞ്ഞ OMR കാണാം. അവൾ അവനെ തട്ടി വിളിച്ച് നോക്കി, ഒരു രക്ഷേ ഇല്ല. ബോധം കേട്ട് ഉറങ്ങുന്ന മനുഷ്യനെ എന്ത് ചെയ്യാൻ. അവൾ അയാളെ നേരെ പിടിച്ച് കിടത്തി.