തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]

Posted by

 

ഫാത്തിമ ആഞ്ഞു വലിച്ചു ഗ്ലാസ്സിലെ ബാക്കി ഉള്ളത് കൂടെ . കുറച്ച് നേരത്തെ ശാന്തതക്കു ശേഷം പറഞ്ഞു : നിനക്കാണ് രണ്ട് വഴികൾ ഉള്ളത്. അവനു, അഭിക്കല്ല. അവന്റെ വഴി ഒന്നേ ഉള്ളു, നിന്റെ ഭർത്താവ് എന്ന വഴി. ബാക്കി നീ തീരുമാനിക്ക്.

 

മഞ്ജിമ : കഷ്ടപ്പെട്ട് ഉണ്ടാക്കിയ ജീവിതം എന്ത് വന്നാലും ഞാൻ വിട്ടു കൊടുക്കില്ല ഇത്ത. കുടുംബിനി ആയി ഇരുന്ന കാലം കഴിഞ്ഞു. അത് പണ്ടേ ഉപേക്ഷിച്ചത് ആണ്. ഇനി ഒരു തിരിച്ചു പോക്കില്ല.

 

മഞ്ജിമയുടെ കണ്ണുകളിൽ നിറഞ്ഞ നിഷ്‌ചയദാർഢ്യം കണ്ട് ഫാത്തിമക്ക് അഭിമാനം തോന്നി.

 

ഫാത്തിമ : സൊ, നിനക്ക് അഭിയെ വേണം , നിന്റെ കൂടെ ജീവിത കാലം മുഴുവൻ.

 

മഞ്ജിമക്കു ചിന്തിക്കേണ്ടി വന്നില്ല മഞ്ജിമ ഉടനടി പറഞ്ഞു : വേണം.

 

ഫാത്തിമയുടെ ഉപദേശങ്ങൾ ഓരോന്നായി മഞ്ജിമ കേട്ടു. വളരെ ചീപ് ആയ എഫക്റ്റീവ് ആയ ഐഡിയ..

 

ആദ്യ സ്റ്റെപ് എന്ന വഴിക്കു, ഫാത്തിമ തനിക്കു വിളിക്കാനായി മാത്രം മഞ്ജിമയുടെ കയ്യിലുള്ള ഫോണിൽ നിന്നും അവനെ വിളിക്കാൻ പറഞ്ഞു.ആ നമ്പർ അവനു കൂടെ കൊടുത്തോളാനും പറഞ്ഞു.

 

ഫാത്തിമയുടെ മുന്നിൽ വച്ചു കാണാപ്പാഠം ആയ അഭിയുടെ ഫോൺ നമ്പറിലേക്ക് വിളിക്കാൻ ഡയൽ ചെയ്തപ്പോൾ ഫാത്തിമ ഉറക്കെ ചിരിച്ചു പറഞ്ഞു : ഫോണും സിമും പൊട്ടിച്ചു. മനസ്സിൽ നമ്പർ വച്ചു കൊണ്ട്.. അല്ലെടി….

 

അഭി ഫോൺ എടുത്തു. മഞ്ജിമ ഒറ്റ വക്കിൽ പറഞ്ഞു അവസാനിപ്പിച്ചു : ഡാ, ഞാനാ, ഇതു ആണ് എന്റെ പുതിയ നമ്പർ. പഴയത് കളഞ്ഞു പോയി. ഇപ്പോൾ ഇത്തിരി ബിസി ആണേ ഞാൻ നാളെ വിളിക്കാം. ഗുഡ്‌നൈറ്റ്,….ഉമ്മമ്മാ………….

 

മറുപുറത്തു ഒന്നും മനസിലാവാതെ അഭി അമ്പരന്ന് ഇരുന്നു പോയി. പക്ഷെ അവസാനം മഞ്ജിമയിൽ നിന്നും കിട്ടിയ ഉമ്മ,,, അഭിയെ കൊണ്ട് പോയത് തന്റെ പഴയ ഓർമകളിലേക്കാണ്.

 

അഭിക്കു കാണാൻ വേണ്ടി തന്നെ അന്ന് തന്റെ ഫോട്ടോകൾ വാട്സ്ആപ്പ് സ്റ്റാറ്റസിൽ ആഡ് ചെയ്ത് ഫാത്തിമ പറഞ്ഞ പ്രകാരം…………………………..

Leave a Reply

Your email address will not be published. Required fields are marked *