തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]

Posted by

 

മഞ്ജിമ : അപ്പോൾ പറഞ്ഞു വന്നത് 27 വയസ്സാവാൻ പോകുന്ന അഭികുട്ടൻ ഇന്നും ഒന്നും നടത്തിയിട്ടില്ല എന്നല്ലേ..

 

പണ്ട് ചാറ്റ് അല്ലെങ്കിൽ, സംസാരിച്ചു കൊണ്ടിരുന്നതിൽ നിന്നും വളരെ വ്യത്യാസത്തോടെ ആണ് മഞ്ജിമ ഇപ്പോൾ ചാറ്റ് ചെയ്യുന്നത് എന്ന് അഭി തിരിച്ചറിഞ്ഞു. ബോൾഡായി, എന്തും ഓപ്പൺ ആയി തുറന്നു പറയുന്ന രീതിയിൽ.

അഭി മനസ്സിൽ പറഞ്ഞു : കൊച്ചി അല്ലെ താമസം, മാറ്റം ഇല്ലാതിരിക്കുമോ. നുമ്മന്റെ കൊച്ചി.

 

അഭി : മ്മ്,,, അതന്നെ. സ്റ്റിൽ വിർജിൻ എന്ന്. വിശ്വസിച്ചേ പറ്റൂ മോളെ.

 

മഞ്ജിമ ഫോൺ നോക്കി പറഞ്ഞു ” അങ്ങിനെ എന്റെ അഭി കുട്ടന്റെ ക്യൂട്ട് കുട്ടന്റെ തീരാ ദാഹം വല്ലയിടത്തും കൊണ്ട് പോയി തീർക്കേണ്ട. ഞാൻ മാറ്റി തരാം. വേറെ എവടെയും പോണ്ട എന്റെ അഭി “.

 

മഞ്ജിമ വീണ്ടും വീണ്ടും ഫാത്തിമയെ അമ്പരപ്പിച്ചു, അഭിയോടുള്ള അഗാതമായ അഭിനിവേശം കണ്ട്.

 

ഫാത്തിമ എങ്കിലും ഒന്നു ചൊറിയാനായി പറഞ്ഞു : പാവം ചെക്കൻ, ഇത്രയും പോസ്സസ്സീവ് ആവണ്ട നീ. ഇതിനു മുൻപ് അവൻ ചെയ്തിരുന്നെങ്കിൽ എന്ത് ചെയ്തേനെ നീ.

 

മഞ്ജിമ കൂൾ ആയി : ഇതുവരെ ചെയ്തില്ലല്ലോ, അപ്പോൾ ഇനി അങ്ങോട്ടും ചെയ്യണ്ട. ചെയ്താൽ മുറിച്ചു മാറ്റും അവന്റെ കുന്തം ഞാൻ.

 

ഫാത്തിമ : എടി, അവൻ നിന്റേതു ആവട്ടെ ആദ്യം. എന്നിട്ട് പോരെ..

 

മഞ്ജിമ സീരിയസ് ആയി തന്നെ പറഞ്ഞു : ഇത്താ, അഭിയേയും കൊണ്ടേ ഞാൻ ഉള്ളൂ എങ്ങോട്ടും ഇനി.

 

ഫാത്തിമ മഞ്ജിമയുടെ കണ്ണുകളിൽ കണ്ട വാശിയും, ദൃഡ നിശ്ചയവും ഇതിനു മുൻപ് പലപ്പോഴും കണ്ടിട്ടുണ്ട്. അവസാനം കണ്ടത്…….

 

ബിസിനസ് ഡീലിൽ, മുംബൈ ബേസ്ഡ് കമ്പനി,, അരുന്ധതി മുഖർജിയുടെ കമ്പനി ആയി ഉണ്ടായ ആസ്വാരസ്യങ്ങൾ തീർക്കാൻ ഫാത്തിമ പഠിച്ച പണി നോക്കി. പക്ഷെ നടന്നില്ല.

 

മഞ്ജിമ അന്ന് ഡീൽ ശരിയാക്കിയേ വരൂ തിരിച്ചു, എന്ന് പറഞ്ഞു പോയി മുംബൈയിലോട്ട് . തന്റെ കമ്പനിയുടെ പേരിൽ പോയി മഞ്ജിമ തിരിച്ചു വന്നു ഡീൽ ശരിയാക്കി. വെറും ഒറ്റ ദിവസം കൊണ്ട്.

Leave a Reply

Your email address will not be published. Required fields are marked *