“എടീ അവടെ മൊത്തം ആണുങ്ങളാ,”
അയാൾ എതിർത്തുകൊണ്ട് പറഞ്ഞു.
“ഞാൻ ആണുങ്ങടെ കാലിനിടെലേക്കല്ല പോകുന്നെ…”
പല്ല് ഞെരിച്ചുകൊണ്ട് കൊച്ചമ്മിണി പറഞ്ഞു.
“അവർക്ക് കഞ്ഞീം കപ്പേം വെക്കാനാ. ഞാനറിയത്ത ആണുങ്ങൾ ഒന്നുമല്ല അവരാരും. കുഞ്ഞാഞ്ഞേടെ കൂട്ടുകാരാ…”
കുട്ടാപ്പിക്ക് വെറഞ്ഞു വന്നു. പക്ഷെ കൊച്ചമ്മിണിയുടെ മട്ടും ഭാവവും കണ്ട് അയാൾ സ്വയം നിയന്ത്രിച്ചു.
“ആണുങ്ങൾ എന്നെ നോക്കുവൊന്നും ഇല്ല മനുഷ്യാ! അതിനൊള്ളതൊന്നും എന്റെ മേത്തില്ല. ഈ ഇച്ചിരിപ്പോന്ന മൊലേം വെച്ചോണ്ട് എന്നെ ആര് നോക്കാനാ?”
“പക്ഷെ കൊച്ചമ്മിണി..നിന്റെ കുണ്ടി….!”
അയാൾ അവളുടെ നിതംബത്തിലേക്ക് നോക്കി.
“അത് പ്രശ്നവാടീ. ഇന്നത്തെ കാലത്ത് കുണ്ടി പ്രാന്തന്മാരാ കൂടുതൽ. മൊലയൊക്കെ ഇപ്പം ഔട്ടോഫ് ഫാഷനാ…”
“എന്നാ നിങ്ങള് ഒരു കാര്യം ചെയ്യ്!”
പല്ല് ഞെരിച്ചുകൊണ്ട് കൊച്ചമ്മിണി പറഞ്ഞു.
“എനിക്ക് ഒരു കൊച്ചിനെ താ ! “
ഇനി കുട്ടാപ്പിക്ക് പ്രതിവാദം ചെയ്യാൻ ന്യായങ്ങളൊന്നുമില്ല.
കൊച്ചമ്മിണി സുദർശന ചക്രമുപയോഗിച്ചു കഴിഞ്ഞു.
“ഞാനിവിടെ തന്നെയിരുന്ന് പ്രാന്തായി മനുഷ്യാ! കുഞ്ഞുമോൻ സ്‌കൂളിലും കുഞ്ഞാഞ്ഞ പണിക്കും പോയി കഴിഞ്ഞാ ഞാനാരോടാ ഒന്ന് മിണ്ടിയും പറഞ്ഞും ഇരിക്കുന്നെ? എടത്തും വലത്തും കൂട്ടുകാരൊള്ള നിങ്ങക്ക് എന്റെ ദെണ്ണം മനസ്സിലാകുവോ?”
പക്ഷെ ഒരു മാസം കഴിഞ്ഞപ്പോൾ കൊച്ചമ്മിണിയ്ക്ക് ഒരു കാര്യം മനസിലായി.
തന്റെ മനസ് കുറേശ്ശെയെങ്കിലും കൈവിട്ടുപോകുന്നില്ലേയെന്ന് അവൾ സംശയിച്ചു.
ആണുങ്ങൾ ഭക്ഷണം കഴിക്കാൻ വരുമ്പോൾ, അവർ കയ്യും മുഖവും കഴുകുമ്പോഴും കഴിക്കുമ്പോഴുമൊക്കെ അവൾക്ക് അവരോടു വളരെയടുത്ത് നിൽക്കുകയും ഇരിക്കുകയും ഒക്കെ ചെയ്യേണ്ടി വരുന്ന സന്ദർഭങ്ങളിൽ അവരുടെ ദേഹത്ത് നിന്ന് വരുന്ന ഗന്ധം തന്നെ ലഹരി പിടിപ്പിക്കുന്നത് അവൾ അറിഞ്ഞു. വിയർപ്പിന്റെ മണവുമുണ്ട്. പക്ഷെ തടി വെട്ടുകയും ഭാരമുള്ള തടികൾ അനായാസം ചുമക്കുകയും ചെയ്യുന്ന അവരുടെ തുളുമ്പുന്ന മാംസപേശികൾക്ക് മേൽ വിയർപ്പ് മണികളിരിക്കുന്നത് കരുത്തുള്ള പാറമേൽ പവിഴം പൊതിഞ്ഞിരിക്കുന്നത് പോലെയാണെന്ന് അവൾക്ക് തോന്നി. മിക്കവരും ഒരു തോർത്ത് മാത്രമാവും ധരിക്കുക. അതാകട്ടെ അവരുടെ തുടകളുടെ പകുതി വരെയെത്തുന്നതും.