ടോക്സിക് [സാത്യകി]

Posted by

 

‘ഹയ്യോ കാജൽ അഗർവാളും രശ്മിക മന്ദാനയും ഒക്കെ മോന്റെ പിറകെ അല്ലേ..’

സുനി എനിക്കൊരു ചവിട്ട് തന്നു

 

‘ഇതൊക്കെ കൊണ്ടാണ് ഞാൻ എന്റെ മോളോട് സിനിമ ഒന്നും പുറമെ കാണുന്ന പോലെ അല്ലെന്ന് പറയുന്നത്. എവിടെ.. അവൾ കേൾക്കണ്ടേ.. അവൾക്ക് ഡാൻസും പാട്ടും ഒക്കെ വലിയ ഇന്ററസ്റ്റ് ആണ്..’

സനൂപേട്ടൻ മകളെ പറ്റി ഓർത്തു

 

മാധവേട്ടന്റെ ഒരേയൊരു മകൾ ആണ് മീനാക്ഷി. അവൾ ആളൊരു കൊച്ചു കാന്താരി ആണ്. സിനിമയേ കുറിച്ച് വലിയ ഇഷ്ടം ആയതു കൊണ്ടു ഇടയ്ക്ക് ഇടയ്ക്ക് ഇവിടെയും ഷൂട്ടിംഗ് ലൊക്കേഷൻ ഒക്കെ വരും. കുടുംബത്തിൽ നിന്ന് ഔട്ട്‌ ആയി കഴിഞ്ഞു എനിക്ക് ഒരു കുടുംബം പോലെ തോന്നിയിട്ടിട്ടുള്ളത് സനൂപേട്ടനും മോളും സുനിയും ഒക്കെ ആണ്. എന്നെ വലിയ കാര്യമാണ് മീനൂട്ടിക്ക്.

 

‘കൊച്ചിന്റെ കഴിവും ആഗ്രഹവും ഒന്നും വെറുതെ കളയണ്ട. പിന്നെ നമ്മളൊക്കെ ഇല്ലേ അവൾക്ക് ചുറ്റും..’

സുനി പറഞ്ഞു

 

‘ആ കൊള്ളാം.. ഈ കാലമാടന്മാരുടെ ഇടയിൽ നമ്മളൊക്കെ എന്ത് ചെയ്യാനാണ്..’

സനൂപേട്ടൻ പറഞ്ഞു

 

അത് സത്യം ആണ്.. ഈ കാലമാടന്മാരുടെ ഇടയിൽ നമുക്ക് പോലും രക്ഷയില്ല..

 

ഷൂട്ടിംഗ് ഇല്ലാത്ത ഒരു ദിവസം മദ്യം വേണമെന്ന് പറഞ്ഞു രോഹൻ സുനിയെ വിളിച്ചു.

നമ്മുടെ നായകൻ രോഹന് തന്നെ മാനേജർ ആയിട്ടും PA ആയിട്ടും ആരും അധികം നാൾ നിക്കാറില്ല.. ഇവന്റെ സ്വഭാവം തന്നെ കാരണം. അത് കൊണ്ടു സുനി ആയിരിക്കും മിക്കപ്പോഴും അവന്റെ ലൊക്കേഷനിലെ ഇര. സുനിക്ക് അവന്റെ പാങ്ങിനു നിൽക്കാനും അറിയാം..

 

പറഞ്ഞ സാധനവും വാങ്ങി സുനി രോഹന്റെ ഗസ്റ്റ് ഹൗസിന് വെളിയിൽ വന്നു ബെല്ലടിച്ചു. രോഹന്റെ കള്ളക്കുത്തു അധികവും ഇവിടെ വച്ചാണ്. പിന്നെ G spot ലും. കഴപ്പ് മൂത്താൽ ഒരു ചെറു മറ കിട്ടിയാലും രോഹൻ പണി നടത്തും..

Leave a Reply

Your email address will not be published. Required fields are marked *