ടോക്സിക് [സാത്യകി]

Posted by

 

സിനിമ ലോകത്ത് നടക്കുന്ന പൂറ്റിത്തരമൊക്കെ ഉള്ളിൽ നിന്നറിഞ്ഞു reddit ലും മറ്റെടത്തുമൊക്കെ tea എന്ന പേരിൽ വിളമ്പുന്ന വാണങ്ങളിൽ ഒരാളായി ഞങ്ങളെ പറ്റി കരുതരുത്.. ഞങ്ങൾ അനാഥരാണ് പക്ഷെ ചെറ്റകൾ അല്ല…

പിന്നെ ഇപ്പൊ രോഹൻ എന്ന മലയാള സിനിമയിലെ ഏറ്റവും കഴിവ് കെട്ട nepo product നേ കുറിച്ച് പറഞ്ഞതൊക്കെ ഉള്ളത് തന്നെ ആണ്.. അവന്റെ സ്വഭാവ വൈകൃതങ്ങൾ ഈ പറഞ്ഞതിൽ ഒന്നും ഒതുങ്ങില്ല

 

DARK DAY എന്ന മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസ്കളിൽ ഒന്ന് സ്വന്തം ആയി ഉള്ളത് കൊണ്ടും രോഹന്റെ അപ്പനും അപ്പൂപ്പനും ഉള്ള സ്വാധീനവും കൊണ്ട് മാത്രം സിനിമയിൽ പിടിച്ചു നിൽക്കുന്നവൻ ആണ് രോഹൻ സാം ചമ്പാരൻ എന്ന മോളിവുഡ് ലേ പുത്തൻ താര നക്ഷത്രം..

 

വലിയ താര നിരയേ കൂട്ട് പിടിച്ചു ബിഗ് ബഡ്ജറ്റ് ഉലത്തിയാലും സൂപ്പർ താരങ്ങളെ cameo എന്ന പേരിൽ തിരുകി കയറ്റിയാലും പ്രമുഖ റിവ്യൂവർമാരുടെ അണ്ണാക്കിൽ വരെ പൈസ തിരുകി പോസിറ്റീവ് പറയിച്ചാലും കേരളത്തിൽ ഒരുത്തനും സ്റ്റാർ ആവില്ല എന്നതിന് തെളിവ് ആണ് രോഹന്റെ ക്യരീർ.. മലപ്പടക്കം പോലെ മലങ്കൾട്ട്കൾ ഒന്നിന് പിന്നാലെ ഒന്നായി ഉണ്ടെങ്കിലും സ്വന്തം ആയി പ്രൊഡക്ഷൻ ഹൗസ് ഉള്ളത് കൊണ്ടു ഇപ്പോളും കൈ നിറയെ സിനിമ..

 

സിനിമയിൽ പച്ച പിടിക്കണം എന്ന് അത്രക്ക് വാശി ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു ഗോവർദ്ധൻ സാറിനെ അവസാനം ചാക്കിട്ട് പിടിച്ചത്.. മലയാളികൾക്ക് പണ്ട് ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച legend അവസാനമായപ്പോ കുറച്ചു മോശം സിനിമകൾ ചെയ്തു പേര് കളഞ്ഞു.. പിന്നെ പ്രൊഡ്യൂസർമാരെ കിട്ടാൻ പ്രയാസം ആയപ്പോ ആണ് ഇത്രയും വലിയൊരു പടം ഇങ്ങോട്ട് ഓഫർ ആയി വരുന്നത്..

Leave a Reply

Your email address will not be published. Required fields are marked *