ടോക്സിക് [സാത്യകി]

Posted by

 

ആൾ ചെറുപ്പം ആണ്.. എന്നേക്കാൾ ചെറുപ്പം. ഒരു മുപ്പത് വയസ്സ് കാണും.. പക്ഷെ മുഖത്ത് നല്ല ഗൗരവം ഉണ്ട്.. എന്നിട്ടും ആ മുഖം നോക്കി ഇരിക്കാൻ ഒരു സുഖം ഉണ്ട്.. നല്ല പുരികങ്ങൾ വിടർന്ന ചുണ്ടുകൾ.. സിനിമയിൽ ഒരു ചാൻസ് കിട്ടിയാൽ കൊളുത്തിയേനെ.. ആഹ് എല്ലാ സുന്ദരിമാരെയും സിനിമയിൽ എടുക്കാൻ പറ്റില്ലല്ലോ.. ഞാൻ ഓർത്ത്..

 

അവർ വന്ന ഉടനെ കടയിലെ ചേട്ടന്റെ അടുത്തേക്ക് ആണ് ചെന്നത്. എന്താണ് പുള്ളിയോട് സംസാരിക്കുന്നത് എന്ന് എനിക്ക് കേൾക്കാൻ സാധിച്ചില്ല. പക്ഷെ ആരെയോ പറ്റി ആണ് ചോദിക്കുന്നത് എന്ന് മനസിലായി. ഫോണിൽ ആരുടെയോ ഫോട്ടോ ചേട്ടനെ കാണിക്കുന്നുണ്ട്..

പുള്ളി ആളെ മനസിലാകാത്ത പോലെ ആണ് നിൽക്കുന്നത്.. ഞാൻ പെട്ടന്ന് കടിയുടെ പൈസ കൊടുക്കാൻ എന്ന രീതിയിൽ അവരുടെ അടുത്തേക്ക് ചെന്നു. ഞൊടി ഇടയിൽ പോലീസ്കാരി ഫോൺ മാറ്റിയെങ്കിലും അതിലെ ഫോട്ടോ ഞാൻ ഒരു സെക്കന്റ്‌ ഒന്ന് കണ്ടു..

 

കടിയുടെ പൈസ കൊടുത്തു ഞാൻ തിരിഞ്ഞു നോക്കിയപ്പോ അവർ കാറിന് അടുത്തേക്ക് നടക്കുക ആയിരുന്നു.. കോട്ടിൽ ആണെങ്കിലും അവരുടെ കുണ്ടിയുടെ വിരിവ് കണ്ടു എനിക്ക് അത്ഭുതം തോന്നി.. അസാധ്യമായ ഷേപ്പ് തന്നെ.. എന്തോ ഒരു പ്രേരണ എന്റെ ഉള്ളിൽ കിടന്നു തിളച്ചു.. അവരോട് മിണ്ടണം എന്ന് എനിക്ക് തോന്നി..

 

‘മാഡം…’

കാറിൽ കയറാൻ പോയ അവരെ ഞാൻ പിന്നിൽ നിന്ന് വിളിച്ചു.. എന്റെ വിളി കേട്ട് അവർ നിന്ന്.. പിന്തിരിഞ്ഞു എന്നെ നോക്കി..

 

‘ആ ഫോട്ടോ.. അതിലുള്ള ആളെ നോക്കി വന്നതാണോ…?

Leave a Reply

Your email address will not be published. Required fields are marked *