ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Posted by

ആബിദ് ഫിറ്റ്‌ ചെയ്യാൻ തുടഗിയപ്പോ അവൻ പയ്യന്മാരുടെ അടുത്തേക്ക് നീങ്ങി
സർന്മാര് ഞങ്ങളോട് ക്ഷമിക്കണം മാടത്തിനു അറിയാതെ പട്ടിപോയതാ
അതിനു നീ ഏതാടാ നായിന്റെ മോനെ എനിക്ക് അവളെ വേണം എന്നെ തല്ലിയവളെ നീ പോയി അവളെ വിളിച്ചു വാ എന്നെ തല്ലിയവളെ തിരിച്ചു തല്ലി ഞാൻ അങ്ങ് പോകും
കൂട്ടത്തിൽ നേതാവിനെപോലെ ഉള്ളവൻ പറഞ്ഞു
സാറേ മാഡം പേടിച്ചു നില്ക്കാന് ഞാൻ പറഞ്ഞില്ലേ നിങ്ങൾക്ക് എന്നെ എന്തുവേണേലും ചെയ്യാം അവരെ പക്ഷെ വെറുതെ വിടണം
ആണോ അപ്പൊ നീയാണോ അവരുടെ രക്ഷകൻ ആ അതുകൊള്ളാലൊ അപ്പൊ നിന്നെ തല്ലട്ടെ ഞാൻ
സാറിനു ഇഷ്ടമുള്ളത്ര തല്ലിക്കൊ അവരെ മാത്രം വെറുതെ വിട്ടാൽ മതി
എന്നാ എല്ലാം വരിനെടാ ഇവനെ നമുക്കങ്ങു സെരിയാക്കാം പറഞ്ഞു തീർന്നതും അവന്റെ മുട്ടുകാൽ ഫർഷാദിന്റെ നാഭിക്ക് പതിഞ്ഞു ഫർഷാദ് കിടന്നു പുളഞ്ഞു നിലത്തു കിടക്കുന്ന അവനെ എല്ലാരും തലങ്ങും വിലങ്ങും ചവിട്ടികൂടി അവന്റെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നു ഇതെല്ലാം കണ്ടു ഫാത്തിമ പകച്ചു നിൽക്കുകയാണ് ആബിദ് വീൽ ഫിറ്റ്‌ ചെയ്തു ഡ്രൈവിംഗ് സീറ്റിൽ കയറി ഇരിക്കുകയാണ് ഇനി അവന്മാർ തല്ലാൻ വന്നാലും കുഴപ്പമില്ല പെട്ടെന്ന് വണ്ടി വിട്ടിട്ടുപോകാം ആ ധൈര്യത്തിൽ അവൻ വണ്ടിയിൽ ഇരുന്നു ഫർഷാദിന് അടികൊള്ളുന്നതു. നോക്കിനിന്നു
മതിയെടാ അവൻ ഇനി ചത്തുപോകും ഫർഷാദിനെ അടിച്ചു മതിയായ തലവൻ പറഞ്ഞു
ഇനി നമുക്ക് ഇവന്റെ മാടത്തിനെ ഒന്ന് സത്കരിക്കാം വാടാ അവർ കാറിന്റെ അടുത്തേക്ക് നീങ്ങി
അവരുടെ വരവ് അത്ര പന്തിയല്ല എന്നുകണ്ട ആബിദ് വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ നോക്കുബോഴാണ് കീ വണ്ടിയിൽ ഇല്ലാത്തതു കാണുന്നത് സ്റ്റെപ്പിനി എടുക്കാൻ പോയപ്പോൾ ചിലപ്പോൾ പുറത്തു വച്ചിട്ടുണ്ടാകും അവൻ നിന്നു വിയർത്തു അവർ അടുത്തെത്തിക്കഴിഞ്ഞു ഇനി രക്ഷയില്ല ഫാത്തിമയും ഫസ്‌നയും പേടിച്ചു ഇരിക്കാന് ഇനി എന്താണ് സംഭവിക്കുക എന്ന് അവർക്കു ഏറെക്കുറെ ഉറപ്പായി
എടാ നിങ്ങൾ പോയി ആ ടെന്റ് അടുക്കാൻ ഉള്ള സെറ്റപ്പ് ഒക്കെ ചെയ് ഞാൻ മാടത്തിനെ അങ്ങോട്ട് കൂട്ടികൊണ്ടുവരാം നേതാവ് അണികളോടായി പറഞ്ഞു മറ്റുള്ളവർ പെട്ടെന്ന് തന്നെ തിരിച്ചു വണ്ടിയിലേക്ക് നടന്നു അവർ മൊത്തം 6പേരുണ്ട് നേതാവ് അവന്റെ കൈ ഡോർ ഹാന്ഡിലിൽ വച്ചു വാതിൽ തുറക്കാൻ നോക്കി പക്ഷെ ഉള്ളിൽ നിന്നും ലോക്ക് ആണ്

Leave a Reply

Your email address will not be published. Required fields are marked *