..
അമ്മേ അങ്ങനെ അല്ലമ്മേ
( ഞാൻ അമ്മയെ തിരുത്തി..)
ഒരുത്തന് എന്നോടുള്ള. പകയാരുന്നു. അമ്മേ. രാകേഷ് എന്നാണവന്റെ പേര്…. എന്റെ കൂട്ടുകാരിയോട് മോശമായ് പെരുമാറിയതിന് അവനെ ഞാൻ തല്ലി.. പക്ഷെ കൂട്ടുകാർ ഇടപെട്ട് ഞങ്ങളെ പിടിച്ചു മാറ്റി.. പ്രോബ്ലം.. അവിടെ തീർന്നെന്നാണ് വിചാരിച്ചത്.. പക്ഷെ അവൻ അവന്റ കൂട്ടുകാരൻ വിഷ്ണുവിനെ അയച് ഒരു കളി കളിച്ചു… വിഷ്ണുവിന് ജൂനിയർ സ്റ്റുഡന്റ് ആയ ഉത്തരയോട് പ്രേമമാണ്. അതൊന്നു സെറ്റ് ആക്കി തരണം എന്ന് വിഷ്ണു എന്നോട് ആവിശ്യപെട്ടു
കൂട്ടുക്കാർക്ക് വേണ്ടി എന്തും ചെയ്യുന്ന ഞാൻ…
കോളേജിൽ ഞാൻ ഉണ്ടെങ്കിൽ എന്തും നടക്കും എന്നൊരു അഹങ്കാരം ആരുന്നു. എനിക്ക്……
വെള്ളമടിച്ചു ഭ്രാന്തായി നടന്ന സമയം.
(ഞാൻ അമ്മയോട് അന്നത്തെ സംഭവം വിവരിച്ചു )
ഗ്രൗണ്ടിൽ ക്ലാസ്മെറ്റ്സിനൊപ്പം ഇരുന്ന ഉത്തരയുടെ അടുത്ത് ചെന്നു.
എന്റെ കൂട്ടുകാരന് വേണ്ടി …
“ഇവന് നിന്നെ ഇഷ്ടമാണ്…. നീ ഇവനെ പ്രേമിക്കണം”
പ്രേമിച്ചേ പറ്റു…
അഹങ്കാരത്തോടെ ഞാൻ പറഞ്ഞു
“”ഞാൻ ആരെ പ്രേമിക്കണം എന്നു തീരുമാനിക്കുന്നത് തനാണോ “”
(തന്റെഡിയായ ഒരു പെണ്ണിന്റെ മറുപടി. അത് എനിക്ക് സഹിക്കാൻ പറ്റിയില്ല )
” നീ മരിയാതയ്ക്കു ആണെങ്കിൽ. ഇവൻ മാത്രമേ നിന്നെ കെട്ടി നിന്റെ ഈ ശരീരം അനുഭവിക്കു.”….
ഇല്ലെങ്കിൽ നിന്നെ ഈ കോളേജിൽ ഇട്ടു ഞാൻ പീഡിപ്പിക്കും…. (എന്റെ കൂടെ നിന്നവർ ചിരിച്ചു )ഞാൻ അവളുടെ കൈക് പിടിച്ചു പറഞ്ഞു…. (അതു പറഞ്ഞതും അവൾ എന്റെ ചെവിക്കല്ല് മൂളുന്ന ഒരു അടി തന്നു )
ദേഷ്യം കേറിയ ഞാൻ അവളെ തല്ലാനായി. കൈ ഓങ്ങിയതും പിള്ളേരെല്ലാം കൂടെ എന്നെ പിടിച്ചു മാറ്റി…… ദേഷ്യം കൊണ്ട്കാറി…. എടി പുന്നാര മോളെ നീ ഈ കോളജിൽ വാഴില്ലടി.. നിനക്കിട്ട് ഞാൻ പണിയും……
എട്ടിന്റെ പണി… ( എന്നെ കൂട്ടുകാർ അവിടെ നിന്നും പിടിച്ചോണ്ട് പോയ്… )
കുറച്ചു ദൂരം കഴിഞ്ഞപ്പോ അവന്മാരുടെ പിടി വിട്ടു . വിവേക് എന്ന കൂട്ടുകാരൻ എന്നോട് പറഞ്ഞു. “അളിയാ നീ വ
നമ്മക് അവകിട്ട് പണികൊടുക്കാം. ഇപ്പൊ ഒന്ന് സമാധാനിക്ക്.” കൂട്ടുകാരന്റെ റൂമിലേക്കാണ് അവർ എന്നെ കൊണ്ടുപോയത്. അവിടെ ചെന്ന് ഉത്തരയെയും തെറി പറഞ്.. മദ്യപിച്ച് ലക്ക് കെട്ടിരിക്കുമ്പോ… രാകെഷും വിഷ്ണുവും. വന്ന്…
രാകേഷ് എന്നെ ചൊറിഞ്ഞു സംസാരിച്ചു….
“എന്തൊക്കെ ബഹളവാരുന്നു.
ഇപ്പൊ കണ്ടോ. അവന്റെ മൂഞ്ചിയ ഇരുപ്പ്…….
രാകേഷ് കളിയാക്കി സംസാരിച്ചു..
വിഷ്ണു നീ ഊമ്പിയില്ലേ. നിന്നോട് ഞാൻ പറഞ്ഞതല്ലേ. ഇവനൊക്കെ പോയാൽ കുളമാക്കത്തെ ഉള്ളൂന്നു….
അവൻ ഒരു കൊണവതികാരൻ ”
(ഇത് കേട്ടു ചാടി എണീറ്റ ഞാൻ രാകേഷിന്റെ കോളേർ പിടിച്ചു പറഞ്ഞു….) മൈരേ നീ എന്റെ കയ്യീന്ന് മേടിക്കണ്ടെങ്കിൽ മിണ്ടാതെ ഇരുന്നോ……