ഉത്തരാസ്വയംവരം 1 [കുമ്പിടി]

Posted by

ഇനി ഞങ്ങടെ ചേട്ടായിയെ സങ്കട പെടുത്തിയാൽ വല്യേച്ചിയെ ഞങ്ങൾ തട്ടും…
മൻവിയുടെയും തൻവിയുടെയും ഭീക്ഷണി ഞാനും കേട്ടു.. തിരിഞ്ഞു നോക്കാതെ ഞാൻ പോയ്‌…. ഒന്ന്പൊട്ടി ചിരിക്കണം എന്നുണ്ടാരുന്ന്. അതു കേട്ടപ്പോ.

അങ്ങനെ ഒരു കുളി കഴിഞ്ഞ് തിരിച്ചു വന്നപ്പോ. കട്ടിലിൽ കരഞ്ഞു കൊണ്ടിരിക്കുന്ന. ഉത്തരയെ ഞാൻ കണ്ടു ..
“എന്ത ഉത്തരേ..ഇത് ഇതുവരെ കഴിഞ്ഞില്ലേ?
ഞാൻ അവളുടെ കരചില് കണ്ട് ചോദിച്ചു
ഈറനോട് തല തോർത്തി കണ്ണാടിയിലേക് നോക്കി ഞാൻ അവളോട് ചോദിച്ചു…)

പെട്ടന്ന് ഞാൻ ഞെട്ടിതരിച്ചു.

ഒരു കൈ എന്നെ വട്ടം പിടിച്ചിരിക്കുന്നു…
ഓ മൈ ഗോഡ്……
എന്റെ ശ്വാസം നിലച്ചപോലെ

എന്റെ തണുത്ത ശരീരത്തിൽ വട്ടം. പിടിച്ചിരുന്നു.
“ഉത്തര ”
അവളുടെ മാറിടങ്ങൾ എന്റെ ശരീരത്തിൽ അമർത്തി അവൾ എന്നെ മുറുക്കി കെട്ടിപിടിച്ചു..
“എന്താ എന്ത് പറ്റി ”
ഞാൻ ചോദിച്ചു.. ഞാൻ ചെയ്തതിനെല്ലാം എന്നോട് പൊറുക്കണം… ഇത്ര നല്ല മനസുള്ള. ഒരു മനുഷ്യനെ ഞാൻ ഒരുപാട് ദ്രോഹിച്ചു…..
ഇനി എനിക്കതിനു കഴിയില്ല. ഈ പൊട്ടി പെണ്ണിനോട് ക്ഷമിക്കില്ലേ” അവൾ എന്നോട് ചോദിച്ചു?
. “അവളുടെ ശരീരം എന്നെ ചൂട് പിടിപ്പിച്ചു…

“ഞാൻ നിന്നോട് എന്ത് ക്ഷമിക്കാന. നീ എന്നോടാണ് ക്ഷമിക്കേണ്ടത്.അത് താൻ ചെയ്തു.”
ഞാൻ സന്തോഷം കൊണ്ട് പറഞ്ഞു…
“ഉത്തരെ നമ്മക് കല്യാണത്തിന് പോകണ്ടേ.. ”
ഞാൻ ഉത്തരയെ ഓർമിപ്പിക്കാൻ വേണ്ടി പറഞ്ഞു…
ഹരിയേട്ടൻ റെഡി ആവു. ഞാൻ രാവിലെ കുളിച്ചു. എനിക്ക് ഡ്രസ്സ്‌ മാത്രം മാറിയാൽ മതി…
“ഈ പിടി ഒന്ന് വിട്ടലെ എനിക്ക് ഒരുങ്ങാൻ പറ്റു “”
ഞാൻ അവളോടായ് ജാള്ള്യതയിൽ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *