അവൾ ചെറുതായ് ഒന്ന് ചമ്മി… കൈ എടുത്ത്..
അങ്ങനെ നിക്കുന്നത് ഒരു സുഖം തന്നെയായിരുന്നു. പിന്നെ ഇപ്പൊ തന്നെ ലേറ്റ് ആയി. അവളെ ചമ്മിക്കണ്ട എന്ന് കരുതി ഞാൻ അവളെ നോക്കാതെ തന്നെപെട്ടന്ന് റെഡി ആയി. ഉത്തര തല കുനിച്ചു കട്ടിലിൽ എന്തോ ആലോചിച് ഇരിക്കുകയായിരുന്നു.
“ഉത്തര എന്നാൽ റെഡി ആവു ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം ”
. ഞാൻ പുറത്ത് ചെന്ന്… ജനാലയിലൂടെ നോക്കി.
എന്ന വ്യൂ ആണ് .. നെൽകതിരെല്ലാം സൂര്യ പ്രകാശത്തിൽ warm ലൈറ്റ് ഇട്ടപോലെ നിൽക്കുന്നു….മൊബൈലിൽ കുറച്ചു ഫോട്ടോ ഒക്കെ എടുത്തു സമയം മുമ്പോട്ടു നീങ്ങി ഉത്തര ഒരുങ്ങിയോ എന്ന് നോക്കാൻ ഞാൻ റൂമിൽ കയറി…..
“അടിപൊളി.”…… ഞാൻ മനസ്സിൽ ചിന്തിച്ചു..സാരി ഉടുത് ഞൊറി പിടിച്ചു നേരെ ആക്കി എന്നെ നോക്കി…
“ഹരിയേട്ടാ കൊള്ളാവോ?”
“അടിപൊളി… ”
ഇതിനു മുമ്പും അവളെ കൈ ഇല്ലാത്ത ബ്ലൗസ് ഇട്ടിട്ടുണ്ടെങ്കിലും. ഞാൻ അത് ശ്രദ്ധിച്ചിട്ട് പോലുമില്ല.. പക്ഷെ ഇന്നെനിക് എന്തോ ഒരു വികാരം ഉള്ളിൽ തോന്നി. എന്റെ തൊണ്ട വറ്റുന്നത് പോലെ…
__END_OF_PART__IMG_20240729_05431777_1_gallery.jpg__END_OF_PART__
“ഉത്തര” എനിക്ക് വിശക്കുന്നു.. ”
അവളോട് പറഞ്ഞു
“ഹരിയേട്ടാ ഞാൻ ഇപ്പൊ വരാം. മേക്കപ്പ് കഴിഞ്ഞ അവൾ സാധനങ്ങൾ എടുത്തു വച്ചു പറഞ്ഞു
“ഉത്തരേ മുടിപുറകിലേക്ക് ഇടു അതാ നല്ലത്”.
ചിരിച്ചുകൊണ്ടവൾ എന്നെ നോക്കി മുടി പുറകിലേക്ക് ഇട്ടു.
__END_OF_PART__IMG_20240729_05515857_5_gallery.jpg__END_OF_PART__
എന്നെനോക്കി
അവളുടെ ആ രോമങ്ങളില്ലാത്ത കക്ഷം കണ്ട് എനിക്ക് എന്തോ പോലെ തോന്നി…
. എന്റമ്മേ…. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല ഞാൻ പെട്ടന്ന് അവിടെ നിന്ന് പുറത്തിറങ്ങി….
താഴേക്കു പോയി. ഉത്തരയും പുറകെ വന്നു.