വധു is a ദേവത 12 [Doli]

Posted by

അങ്ങനെ ഞങൾ പിരിഞ്ഞു…..

വീട്ടിൽ എത്തിയപ്പോ വൈകുന്നേരം ആയി …..

ആൻ്റിയുടെ അങ്കിളും എന്ത് സ്നേഹം ആണല്ലേ അമ്മ ഞാൻ അമ്മയോടു പറഞ്ഞു….

പിന്നെ നിങൾ എന്ന് പറഞ്ഞ ജീവൻ ആണ് അവർക്ക്….

കൊള്ളാം ലെ അവരുടെ ഗിഫ്റ്റ് ഞാൻ അലറഞ്ഞ്….

പിന്നെ എന്തിനാ നീ വേണ്ട പറഞ്ഞെ….

അമ്മ അത് അവരുമുടെ മകൾക്ക് വേണ്ടിയുള്ള അവരുടെ ഗിഫ്റ്റ് അല്ലേ അത് എനിക്ക് എന്തിനാ. …..

മാത്രവും അല്ല നാളെ ഒരു ദിവസം അങ്ങോട്ട് മാറി താമസ്സിക്കണ്ടി വരും അല്ലെങ്കിൽ…..

അതിനെന്താ പോണം പിന്നെ

അയ്യടാ ഞാൻ എങ്ങനെ അമ്മ നിങ്ങളെ വിട്ടിട്ട് പോവ…..ഞാൻ പറഞ്ഞു….

അയ്യാ കൊച്ച് വാവ പാല് കുടിക്കുന്ന കുഞ്ഞല്ലെ … അമ്മ കളിയാക്കി….. അങ്ങനെ രാത്രി ഫൂഡ് കഴിക്കാൻ അമ്മു വന്ന് എന്നെ വിളിച്ചു….

ഇതെന്താ പാസ്റ്റ ആണോ എന്താ അമ്മ ഇത്…..

അത് മോളുണ്ടക്കിയതാണ് എനിക്ക് ഇതൊന്നും വേണ്ട ഞാൻ പോണു….. ഞാൻ അവിടുന്ന് എണീറ്റു പോയി…..

രാത്രി റൂമിലേക്ക് പോവാൻ നോക്കിയപ്പോ അത് ലോക്ക്ട് ആണ്…..

അമ്മ ചെറിയ റൂമിൻ്റെ താക്കോൽ എവിടെ…..

എന്തിനാ ഇപ്പൊ അത് ഒന്നുമില്ല എനിക്ക് ഒരു ബുക്ക് എടുക്കാൻ ആണ് …..

അതൊക്കെ നാളെ എടുക്കാം പോയി കിടക്കാൻ നോക്ക് ചെക്കാ അമ്മ പറഞ്ഞു….

എൻ്റെ റൂമിലേക്ക് പോയപ്പോ മൈൻഡ് പോലും ഇല്ലാതെ അവൾ ബെഡിൽ കിടപ്പുണ്ട്….

ഇവളുടെ കാല് പിടിക്കുന്നതിനും നല്ലത് സോഫയിൽ കിടക്കുന്നതാണ് ….. ഞാൻ സോഫയിൽ കേറി കിടന്നു…..

എന്താണോ എന്തോ ഇന്ദ്രൻ അടുത്തുള്ള കൊണ്ടാണോ എന്തോ അമൃത വളരെ അസ്വസത്ത ആണ് അവൾക്ക് എന്തോ ശരീരം മുഴുവൻ ഒരു തരിപ്പ് ഉള്ള പോലെ ……

ഇതേ സമയം ഇന്ദ്രൻ ഏത് നിമിഷവും മതം പൊട്ടാൻ പോവുന്ന ആനയുടെ അവഅസ്ഥയിൽ ആണ്….

രണ്ട് പേരും തങ്ങളുടെ വികാരങ്ങൾ പരമാവതി കടിച്ച് പിടിച്ചു……. “അമൃത അടുക്കളയിൽ നിന്ന് മുകളിലേക്ക് കയറി വരുന്നു അവരുടെ റൂമിൻ്റെ വാതിൽ തുറന്ന അവൾ കണ്ടത് ഏതോ ഒരു പെണ്ണിൻ്റെ മടിയിൽ കിടന്ന് അവളുടെ ചുണ്ട് കവർന്ന് അവളുടെ ചുണ്ടിലെ തേൻ നുകർന്ന് കുടിക്കുന്ന ഇന്ദ്രനെ ആണ്….

Leave a Reply

Your email address will not be published. Required fields are marked *