ഞാൻ : 😶
അമ്മ : ഞാൻ നിന്നെ മനസ്സിലാക്കിയില്ല എൻ്റെ മോനെ അമ്മ മനസ്സിലാക്കിയില്ല കണ്ണാ….
അമ്മ എന്നെ ചേർത്ത് പിടിച്ച് കരയാൻ തുടങ്ങി
അമ്മ : തേങ്ങി കരയാൻ തുടങ്ങി
അമ്മ : മോനെ മോനെ ഞാൻ ഞാൻ ഇല്ലെ എനിക്ക് തെറ്റ് പറ്റി പോയി…
ഞാൻ : സാരം ഇല്ല ചിലരുടെ വിഷമം കണ്ടിട്ട് ആണ് അവരുടെ വിഷമം അമ്മ സ്വയം ഏറ്റെടുത്തത് കൊണ്ടാ അമ്മ എന്നോട് അങ്ങനെ പെരുമാറിയത് എന്ന് എനിക്ക് അറിയാം …
അമ്മ എൻ്റെ വാക്കുകൾ കേട്ട് ശ്വാസം പോലും വിടാതെ നിന്നു
പെട്ടെന്ന് പുറത്ത് തട്ട് കേട്ടു….
അമ്മ കതക് തുറന്നു സൂര്യ നന്ദൻ റെമോ അച്ചു ഒക്കെ ഉള്ളിലേക്ക് വന്നു …
അമ്മ : നിങ്ങള് സംസാരിക്ക്
അമ്മ ഇറങ്ങി പോയി….
ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു
റെമോ : ചതിയൻ ആണ് നീ ….
ഞാൻ : ശെരി … തും ദോനൊ മൂ ബന്ദ് കർക്കെ ക്യ
നന്ദൻ : നിർത്തടാ നിൻ്റെ ഹിന്ദി നായെ
ഞാൻ : എന്താ നന്ദ നീ ശെരി ശെരി വിട് സീൻ ആക്കാതെ
സൂര്യ : വാടാ നമ്മക്ക് പോവാം
അച്ചു : ടാ നിങ്ങള് കൂടെ അവനെ ഒറ്റക്ക് ആക്കല്ലെ നമ്മള് വേണ്ടേ അവനെ ഒന്ന് കംഫർട്ട് ആക്കാൻ
നന്ദൻ : ഇവൻ ഒറ്റക്കല്ലെ അവിടെ പോയി കണ്ട പെണ്ണങ്ങളുടെ കൂടെ
ഞാൻ : അപ്പോ നന്ദന് ഞാൻ അടിച്ച് പൊളിച്ചത് അതും ഗേൾസസ്സിൻ്റെ കൂടെ അടിച്ച് പൊളിച്ചത് ആണ് പ്രശ്നം
നന്ദൻ : അതും ഒരു പ്രശ്നം തന്നെ 🫂 മൈരെ വന്നല്ലോ
സൂര്യ : നല്ല മസില് പിടിത്തം അയ്യ
നന്ദൻ : പോടാ എനിക്ക് ഇവനോട് അത് പറ്റില്ല ബ്രോ
ഞാൻ : ടാ വാഴ സൂര്യെ മൈ മൈ അല്ലെങ്കിൽ വേണ്ട നിൻ്റെ ഒക്കെ ഓവർ അഭിനയം കണ്ടപ്പോ തന്നെ എനിക്ക് കാര്യം മനസ്സിലായി