ഞാൻ : ശെരിക്കും …
പപ്പ : അതേന്ന് …
അമർ : മാമൻ എന്താ പറഞ്ഞത് എസ് ക്ലാസ് എന്ന് തന്നെ ആണോ
പപ്പ : അല്ല പത്താം ക്ലാസ്സ്….
അമർ : ഇല്ല ഞാൻ ഇത് വിശ്വ
പപ്പ കീ കൈയ്യിൽ വച്ച് ഞങ്ങളെ കാട്ടി….
ഞാൻ : ഉ….
അമർ : ടാ ഇന്ദ്ര …. 🥳 ചാകര ടാ ചാകര…
ഞാൻ : 🫂. …താങ്ക്സ് പപ്പ ….
പപ്പ : എല്ലാം കൃഷ്ണ ഭഗവാൻ്റെ കൃപ
അമ്മ : 😌
ഞാൻ : അതെ അതെ …. ഹേ ലേഡി താങ്ക്യൂ….
അമ്മ : ശെരി ശെരി …
പപ്പ പോയി പൂട്ട് അഴിച്ച് ഗരാജ് തുറന്നതും തുണി വച്ച് മൂടിയ ഒരു വണ്ടി നിക്കുന്നു …
ഞാൻ : ഐവാ ഇതാരാ ഈ അര കൊറ ആയിട്ട് വണ്ടി മൂടിയത്
അമ്മ : ഇങ്ങനെ ഒക്കെ തന്നെ ചെയ്യാൻ ഞാൻ പെട്ട പാട്
ഞാൻ : അമ്മ എന്തിനാ ഇതൊക്കെ ചെയ്യാൻ പോയത്
അങ്കിൾ : ഹാ കവർ പൊട്ടിക്ക്
ഞാൻ : അമ്മയും പപ്പയും ചെയ്താ മതി …
അമ്മ : സോപ്പ് സോപ്പെ….
ഞാൻ :എന്നാലും അമ്മ ഇതിന് എങ്ങനെ അമ്മ സമ്മതിച്ചത്….
അമ്മ : നിൻ്റെ അപ്പൻ എൻ്റെ പിന്നാലെ നടന്ന് പിറ് പിറ് പിറൂന്ന് അവസാനം വേറെ വഴി ഇല്ലാതെ
പപ്പ : ഹാ ഒരേയൊരു മോന് വേണ്ടി എന്തൊക്കെ ത്യാകം 😮💨
ഞാൻ : താങ്ക്സ് പപ്പ ഐ ലവ് യു സോ മച്ച്…😃
പപ്പ : അപ്പോ കൃഷ് വാ നമ്മക്ക് തന്നെ ഇത് റിവീൽ ചെയ്യാം …
അമ്മയും പപ്പയും കൂടെ തുണി വലിച്ച് പൊക്കി….എല്ലാം ഒരേ കൈ അടി.. വണ്ടി കണ്ട് ഞാൻ ഒരു സ്റ്റെപ് ബാക്കിലേക്ക് പോയി… ..
അമർ : അളിയാ ബ്ലാക്ക് 😍