വധു is a ദേവത 4 [Doli]

Posted by

മിസ്സ് : അതല്ല മോനെ ഞാൻ ….. ഞാൻ : ഒന്നും പറയണ്ട പിന്നെ ഒരു ഉപകാരം ചെയ്യണം… ദയവു ചെയ്ത് ഇവന്മാരുടെ വീട്ടിൽ വിളിച്ച് അറിയിക്കരുത്… എന്നെ വിശ്വസിച്ചു എന്ന തെറ്റ് മാത്രമേ ഇവർ ചെയ്തിട്ടുള്ളൂ … …അപേക്ഷ ആണ്… പോവുന്ന വഴി മായയോട് രാത്രി വിളിക്കാൻ ആംഗ്യം കാട്ടി….. ആ പിശാശിനെ നോക്കുക പോലും ചെയ്തില്ല ……

നേരെ റൂമിൽ പോയി ബാക്കി ഉണ്ടായിരുന്നത് അടിച്ച് എൻ്റെ ഉള്ളിലെ നാണക്കേട് മറക്കാൻ ഞാൻ ശ്രമിച്ചു…..

എടാ ദീപു നിൻ്റെ കൈയ്യിൽ പൈസ ഉണ്ടോ ഒരു കുപ്പി എടുക്കാൻ ഏൻ്റെ വാലറ്റ് സോനയുടെ റൂമിൽ ആണ്….

എടാ ഇന്ദ്ര മതിയട അമർ ആണ് … അപ്പോഴാണ് താരയുടെ കാൾ വരുന്നത്..

അതെ സമയം അമൃത റൂമിൽ ഇങ്ങനെ കരയാനും പറ്റാതെ ചിരിക്കാനും പറ്റാതെ ചെയറിൽ ഇരുന്ന് തനിക്ക് പറ്റിയ വലിയ തെറ്റിനെ കുറിച്ച് ഓർത്ത് വിഷമിച് ഇറിക്കുമ്പോ ഫോൺ റിംഗ് ചെയ്യുന്നു… അപ്പു കോളിംഗ്

ചേഹി എന്താ പറ്റിയത്. ചേട്ടൻ വിളിച്ചിരുന്നു…. അമ്മു: കണ്ണ് നിറഞ്ഞു… എന്താ പറഞ്ഞേ….

അപ്പു : പ്രശ്നങ്ങൾ ഒന്നും പറഞ്ഞില്ല പക്ഷേ ചേച്ചിയോട് ഒരു കാര്യം പറയാൻ ഏൽപ്പിച്ചു..

എന്ത് കാര്യം …. അപ്പു : വീട്ടീന്ന് ഇന്ദ്രെട്ടൻ്റെ അമ്മയോ അച്ഛനോ വിളിച്ച ഒന്നും പറയരുത് എന്ന്.. പിന്നെ ഇനിയും ഏട്ടനെ നാണം കേടുത്തരുത് എന്നും കൂടെ പറഞ്ഞു….

അമ്മുവിന് സങ്കടം സഹിക്കാൻ വയ്യാതെ ആയി….

അവിടെ ഇരിക്കുന്ന ഇന്ദ്രൻ്റെ പഴ്സ് കണ്ടത് അതിൻ്റെ അടുത്ത് ഇരിക്കുന്ന കവറിൽ മെഡിസിൻ കണ്ട അവൾ അയ്യോ എന്ന് പറഞ്ഞ് കൊണ്ട് വിതുമ്പാൻ തുടങ്ങി..

പേഴ്സ് തുറന്നതും അവനും അവളും ഇന്ദ്രനും നിക്കുന്ന കുഞ്ഞിലത്തെ ഫോട്ടോ കണ്ട് അവളത് നെഞ്ചോട് ചേർത്തു

ഇതേ സമയം ഇന്ദ്രൻ പറഞ്ഞത് പ്രകാരം വാലറ്റ് ചോതിക്കാൻ വന്ന മായ

മായ: സോന സോന സോന: എന്താടാ മായ: ഓപ്പൺ,. ഇന്ദ്രൻ വിളിച്ചിരുന്നു അത് കേട്ടതും അമൃത ഒന്ന് ഞെട്ടി തിരിഞ്ഞു സോന: എന്താ അവൻ എവിടെയാ മായ: അതൊക്കെ പറയാം നീ അവൻ്റെ പഴ്സ് കണ്ടോ സോന: അതല്ലേ ഇവൾടെ കൈയ്യിൽ ഉള്ളത്…

Leave a Reply

Your email address will not be published. Required fields are marked *