വധു is a ദേവത 47 [Doli]

Posted by

വൃന്ദ : എന്നിട്ട് കിട്ടിയോ

ഞാൻ കണ്ണടച്ച് മൂളി

വൃന്ദ : go forward…

ഞാൻ : Yes കിട്ടി ചെറിയച്ഛനെ അല്ല എന്റെ sister നെ

വൃന്ദ : sorry

ഞാൻ : ചെറിയച്ഛനെ അല്ല മോളെ i mean my sister

>18:44

അമ്മു : ഹലോ സൂര്യ

സൂര്യ : പറ ടാ

അമ്മു : എന്തായി

സൂര്യ : ഏയ്‌ ഇത് വെറും ഒരു simple enquiry മാത്രം officer വല്ലാത്ത rough അത്ര മാത്രം ഇതൊന്നും സീനേ ഇല്ല…

പപ്പ : ഏയ്‌ മാഡം you are crossing the limits 😡 കാശു ഒന്നൂല്ല,

സൂര്യ : നിക്കേ നിക്ക് നിക്ക് ഞാൻ വിളിക്കാ…

സൂര്യടെ മുന്നിൽ കൂടെ ജോൺ അങ്കിൾ അകത്തേക്ക് കേറി പോയി

പപ്പ : ജോൺ ഇവര് 😡

ജോൺ അങ്കിൾ : എന്താ വിട് വിട് രാമാ നീ അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോ

വൃന്ദ : 😐 doctor എന്താ ഈ

ജോൺ അങ്കിൾ : I’m Doctor John Kuriyan അവന്റെ personal doctor ആണ്…

വൃന്ദ : see doctor 😏

ജോൺ അങ്കിൾ : ഏയ്‌ enough do you know who he is അവന് hypertension ന്റെ അസുഖം ഉള്ളതാ, and iam sure if he struggles like this i will make sure തൊപ്പി തെറ്പ്പിക്കും

ഞാൻ : പപ്പ എന്നെ വിട് പപ്പ എനിക്ക് ഒന്നൂല്ല

രാമൻ : ടാ വാ പോവാ 👀

പപ്പ : മാഡം ഈ കൃത്യനിഷ്ട്ടത എല്ലാർടെ കാര്യത്തിലും വേണം… Trust me എന്റെ മകൻ ഈ അനുഭവിക്കുന്ന stress ന് നാളെ നേരം വെളുക്കുമ്പോ നിങ്ങള് എണ്ണി എണ്ണി കണക്ക് പറയണ്ട അവസ്ഥ വരും 🙏… 😊

വൃന്ദ : its just an enquiry

ജോൺ അങ്കിൾ : ഇതാണോ enquiry ഞാൻ അവനെ കൊണ്ട് പോവും if you have any issues ഒരു വെലങ്ങും കൊണ്ട് വന്നാമതി ASI വൃന്ദ രാജൻ sir

Leave a Reply

Your email address will not be published. Required fields are marked *