സി ഐ : എന്താ കാര്യം അങ്ങനെ ആവാൻ
ആനി : എന്താ സാറേ 🥹
സി ഐ : ഓഹ്, ആ ഹരി ഇവനെ ഫ്ലാറ്റില് കൊണ്ട് വരാൻ പറയാൻ revenge…
ആനി : അത് പണ്ട് ഹരിക്ക് ആ സോനടെ issue
ഞാൻ : ആനി please
വൃന്ദ : ഡാ ഡാ 😡… പറ സോനടെ
ആനി : സോനെ toilet ല് കേറി പിടിച്ചതിന്റെ ആ പ്രശ്നത്തിന്റെ ദേഷ്യം ഇണ്ട്…
വൃന്ദക്ക് വല്ലാത്ത disappointment ആണ് തോന്നിയത്
ആനി : രണ്ട് വട്ടം ഇവനെ കുടുക്കാൻ plan ചെയ്തിട്ട് നടന്നില്ല
സി ഐ : അതിന്റെ details അറിയോ
ആനി : അത്
സി ഐ : അറിയോന്ന് 😡
ആനി : ആഹ് അറിയാ
സി ഐ : ഉം
ആനി : ആദ്യം വിഷ്ണു പറഞ്ഞ ഹരിടെ close friend ന്റെ കസിന്നെ heroine കൊടുത്ത് മയക്കി പീഡിപ്പിച്ചു എന്നാ
സി ഐ : ഏഹ്… 🙄 😡
ആനി : പിന്നെ അത് flop ആയപ്പോ വിഷ്ണുനേം ഇവനേം ഒരുമിച്ച് കുടുക്കാൻ അവന്റെ കാറില് സ്വന്തം കസിൻ sister നെ മയക്കി കെടത്തി
പത്മിനി : കള്ളം പച്ച കള്ളം… ആനി കള്ളം പറയരുത് ആനി… 😡🥹
സി ഐ : ഏയ് ശ്…
ആനി : സ്വയം ഒരു victim drama പോലെ കളിച്ച് രണ്ട് പേരേം കുടുക്കാൻ
പത്മിനി : ആനി 😡
സി ഐ : shut up… 😡
സി ഐ : നിക്ക് നിക്കേ ഈ സംഭവം
ഞാൻ : സാറേ ഇത് അന്ന്
സി ഐ : 👀
ഞാൻ : 🙏
സി ഐ : അപ്പൊ ഇതൊക്കെ ആ വിഷ്ണു പറഞ്ഞവൻ അല്ലാ എന്നാണോ
ആനി : അതേ
സി ഐ : തെളിവ് എന്താ
ആനി : അത്
സി ഐ : പറ കുട്ടി
ആനി : അത് drugs എടുത്ത് high ആയപ്പോ ഹരി എന്നോട് പറഞ്ഞതാ
പത്മിനി : ആനി ചെയ്യല്ലേ ആനി… 🥹
വൃന്ദ : വെറുതെ പറഞ്ഞാ പോരാ സാറേ ഇവള് കള്ളം പറയാ തോന്നുന്നു
പത്മിനി : അതേ അതേ…
വൃന്ദ : ആനി 😡
സി ഐ : വൃന്ദ ഇത് പറ ആ ഫോണിന്റെ ആൾക്കാർ എവടെ