ഞാൻ : നീ ഹരിടെ
സൂസി : ഹരിടെ
ഞാൻ : അമ്മായിടെ മോള്
സൂസി : 😳 ഏഹ്
ഞാൻ : എനിക്കറിയാ 😊
സൂസി : no, no way 👀
ഞാൻ : yes
സൂസി : എങ്ങനെ അറിയാന്ന്
ഞാൻ : അത് ആ പെണ്ണിന്റെ അമ്മാമൻ രാമനോട് പറഞ്ഞ സിന്ധു ആന്റിടെ കഥ അതാ എന്നെ strike ചെയ്തേ
സൂസി : 🥹
ഞാൻ : dude എന്നെ haunt ചെയ്ത ചോദ്യം ആയിരുന്നു what’s the link between you three എന്നത്
സൂസി : sorry
ഞാൻ : അർജു കൊറച്ച് വെള്ളം
അർജുൻ : ആടാ
സൂസി : പിന്നെ what next
ഞാൻ : വൃന്ദ is the next
സൂസി : ASI
ഞാൻ : ഉം 😊
സൂസി : അവളാരാ അറിയോ
ഞാൻ : 👀
സൂസി : പണ്ട് badminton കളിക്കാൻ പോയി duels ല് നമ്മള് എടുത്ത പെണ്ണാ
ഞാൻ : really
സൂസി : ഉം ഓർമ ഇല്ല
ഞാൻ : ഇണ്ട് പക്ഷെ കാര്യാക്കില്ല അതും ഇതും no relation
സൂസി : എന്നാ ഒരു കാര്യം ഇണ്ട്
ഞാൻ : ഉം
സൂസി : പണ്ട് ഞാൻ പൊട്ടിച്ച കാതൽ കഥയിലെ രണ്ടാം ആളാ അവള്
ഞാൻ : explain sir 🙄
സൂസി : ഹന്ന എങ്ങനെ ആണോ എനിക്ക് അതേ പോലെ തന്നേ
ഞാൻ : ഹാഹ്…
സൂസി : നീ പറയില്ലേ നീ ഒരു rapist ആണെന്ന് കരുതിക്കോ അല്ലേ തേപ്പ് കാരൻ ആണെന്ന് കരുതിക്കോ എന്ന്
ഞാൻ : ആഹ്
സൂസി : ഞാൻ ഒരു fun ന് അവളോട് അത് പറഞ്ഞു, എന്റെ ക്ലാസ്സിലെ കുട്ടിടെ cousin ആണ് അവള് അവൾക്ക് ഇന്നപോലെ crush ഉള്ള കാര്യം ഇവള് എന്നോട് പറഞ്ഞു ഞാനാ
ഞാൻ : എന്ത് പറഞ്ഞു
സൂസി : I’m sorry
ഞാൻ : 😂 പറ
സൂസി : ഞാൻ നിന്റെ slut ആണെന്ന് പറഞ്ഞു
ഞാൻ : 🙄 😂
സൂസി : 😂
ഞാൻ : എടി എന്നെ ഒരു കളിക്കാരൻ ആക്കിയല്ലോ ഡീ മോളെ ഊളെ
സൂസി : that was my wish to be your slut
അർജുൻ : ഇന്നാ