“അയ്യേ”
നന്ദൻ അങ്ങോട്ട് കേറി വന്നു…
ഞാൻ : ഈ നായിന്റെ മോൻ
നന്ദൻ : അതേ ഊത്ത് അവടെ ചെന്നിട്ട്
ഞാൻ : അച്ചു വന്നോ
നന്ദൻ : ആഹ് വന്നു
ഞാൻ : ശെരി വന്നു
നന്ദൻ : ഡീ ഞാൻ പറഞ്ഞോ കഴിഞ്ഞു എല്ലാം
അമ്മു : thanks ചക്കരെ
നന്ദൻ : 😂 അതേ പെട്ടെന്ന് വരണം
ഞാൻ : ദേ എത്തി…
അമ്മു : വാ പോവാ hospital പോയോ
ഞാൻ : ഉംച്ച് 😃
അമ്മു ഒറ്റ അടി കൈക്ക്
അമ്മു : വിട് 😡
ഞാൻ : ഇങ്ങോട്ട് വാ പറയട്ടെ
അമ്മു : എന്ത് തേങ്ങക്കാ പോയത് പിന്നെ
ഞാൻ അവളെ പിടിച്ച് വച്ച് ചുണ്ട് ചപ്പി എടുത്തു
അമ്മു : ഉം ഉംച്ച് വ്… ഇസ്… വിട്… ഉം…
പ്രതിരോധം മുറിഞ്ഞ് പോയി…
അമ്മു എന്റെ വലത് കൈ അവൾടെ വലത് കൈ കൊണ്ട് കോർത്ത് ഞങ്ങക്ക് നടുക്ക് പിടിച്ച് എന്നിലേക്ക് ചേർന്ന് വന്നു
അമ്മു : ഇസ്…
ഞാൻ അവൾടെ മണം ആഞ്ഞ് വലിച്ചു
അമ്മു ഒറ്റ തള്ള് തള്ളി
അമ്മു : മണം വലി ഒന്നും വേണ്ടാ തരില്ല ഞാൻ ഒന്നും പോടാ തെണ്ടി 😌
ഞാൻ അവളെ വലിച്ച് ചേർത്ത് പിടിച്ചു
അമ്മു തല ചെരിച്ച് എനിക്ക് ചുണ്ട് ഉറിഞ്ചി എടുക്കാൻ തന്നു…
> 18:14
അമ്മു : ശവം കടിച്ച് വച്ചു…പണ്ടാരം 😡…
ഞങ്ങള് എറങ്ങി ഉമ്മറത്തേക്ക് പോയി
ശ്രീ എന്നെ കണ്ട് ചെയറിന്ന് മെല്ലെ തല പൊക്കി നോക്കി
ഞാൻ അവൾടെ അടുത്ത് പോയി മുട്ടിൽ നിന്നു
ശ്രീ : ഉം..
ഞാൻ : പോട്ടെ
ശ്രീ : ഉം… 😊
ഞാൻ : വര്ണാ
ശ്രീ : ഇല്ല
ഞാൻ : മര്യാദക്ക് അമ്മടെ അടുത്തേക്ക് പൊക്കോ ഇപ്പൊ തന്നേ
ശ്രീ : 🥺
ഞാൻ : i will miss you
ശ്രീ : 😂
ഞാൻ : bye
ശ്രീ : വന്നെ
അവളെന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
ശ്രീ : നീ പൊളി ആണ് കുട്ടിക്ക് ഒന്നൂല്ല