‘ അയാള് മാറിയപ്പോൾ വീണ്ടും പഠിത്തം തുടങ്ങി ഒരു അധ്യാപിക,വിദ്യാർത്ഥി ബന്ധത്തിനപ്പുറം മറ്റൊരു രീതിയിലും അവരെന്നെയോ,ഞാനവരെയോ നോക്കിയില്ല അയാൾക്ക് പെട്ടെന്ന് കണ്ട് വല്ലതും മനസിലായാൽ നമ്മുടെ കഞ്ഞികുടി മുട്ടും..അതുകൊണ്ട് ഒരുപയോഗം ഉണ്ടായി നന്നായി പഠിക്കാൻ പറ്റി
” ഇന്നിത്രയും മതി ബാക്കി നാളെ
” ആന്റി ടാബ്ലറ്റ് വേണ്ടേ??
” ആഹ് പിന്ന വേണ്ടേ എടുക്ക്
‘ ഞാൻ കറങ്ങി നോക്കിയിട്ട് ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി ടാബ്ലറ്റ് അവരുടെ കയ്യിൽ കൊടുത്തു..അവരത് വേടിച്ച് ചട്ടക്കുള്ളിലൂടെ ബ്രായിൽ വെച്ചു
” ആന്റിയുടെ കാര്യം ഞാൻ കൂട്ടുകാരോട് പറഞ്ഞു അവന്മാർക്കും പഠിക്കാൻ വരണമെന്ന്
” എന്നാ കാര്യം!!!
” അല്ല ആന്റി നന്നായി പഠിപ്പിക്കുന്ന കാര്യം
” ഹൊ!!!!വേണ്ട എനിക്ക് നിന്നെ മാത്രം പഠിപ്പിച്ചാൽ മതി
” ഞാൻ ചുമ്മാ പറഞ്ഞതാ ഞാനാരോടും പറഞ്ഞിട്ടില്ല
” അല്ലെങ്കിലും വേറാര് വന്നാലും ഞാൻ പഠിപ്പിക്കത്തുമില്ല നീ ചിരിക്കാൻ പറഞ്ഞതല്ല കാര്യമായിട്ട് പറഞ്ഞതാ
” മ്മ്….ഞാൻ പോട്ടെ??
” പോയിരുന്ന് പഠിക്കണം
” മ്മ്
‘ ശ്ശെ ആ മൈരന് വരാൻ കണ്ട സമയം അവരുടെ വേദന മാറി വന്നതായിരുന്നു..വിജയമ്മയെ ഇപ്പോൾ കാണാൻ പോലും പറ്റുന്നില്ല പക്ഷെ വേണി ചേച്ചിയുടെ പിള്ളേര് മുറ്റത്ത് കിടന്ന് കളിക്കുന്നുണ്ട്..അല്ലെങ്കിലും ആരും ബിരിയാണി കിട്ടുമ്പോൾ കഞ്ഞി കുടിക്കാൻ പോകാറില്ല..ചിലപ്പോൾ ഗതി മുട്ടേണങ്കിൽ കഞ്ഞി കുടിച്ചെന്നും വരാം..രാത്രി കുറച്ച് പഠിച്ചിട്ട് ആഹാരവും കഴിച്ചുകഴിഞ്ഞ് കിടന്നപ്പോൾ പുതിയൊരു നമ്പറിന്ന് ഒരു കാൾ വരുന്നു
” ഹലോ
” ഹലോ ഐറിഷല്ലെ
‘ ഒരു സ്ത്രീ ശബ്ദം ഇതാരെടാ ഈ സമയത്ത്!!
” ആരാണ്??
” ഞാൻ ജാസ്മിനാണ്
” ആ ജാസ്മിൻ പറഞ്ഞോ
” ചേട്ടാ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയണം
” ചോദിക്ക് പറയാം
” ചേട്ടന് സത്യത്തിൽ എന്നോട് ആത്മാർത്ഥമായ ഇഷ്ടമാണോ??
” അല്ലെങ്കിൽ ഞാനെന്തിനാണ് എന്നെ താൻ വെറുപ്പിച്ചിട്ടും തന്റെ പുറകെ വരുന്നത്!!
” എന്നെയിപ്പോൾ സ്വപ്ന ചേച്ചി വിളിച്ചായിരുന്നു നിങ്ങള് തമ്മിൽ ഇപ്പോഴും ഇഷ്ടത്തിലാന്നാ പറഞ്ഞെ
” ഞാൻ ആരെക്കൊണ്ട് വേണമെങ്കിലും സത്യം ചെയ്യാം അവൾക്ക് അങ്ങനെ ഉണ്ടോ,ഇല്ലയോ പക്ഷെ എനിക്കവളെ ഇഷ്ടമല്ല
” ഉറപ്പാണല്ലോ??