വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax]

Posted by

” അപ്പൊ മറന്നിട്ടില്ല

” എങ്ങനെ മറക്കും എൻ്റെ സ്വന്തം പൊന്നല്ലേ

” നാളെ എനിക്ക് ഗിഫ്റ്റൊന്നുമില്ലെ??

” എന്ത് വേടിച്ചു തരുമെന്ന് ഞാൻ ആലോചിക്കുകയായിരുന്നു

” നീയൊന്നും വേടിക്കണ്ട രാവിലെ കേക്ക് മുറിക്കാനും,ഉച്ചക്ക് ആഹാരം കഴിക്കാനും വന്നാൽ മതി

” അല്ല എന്തെങ്കിലും വേടിച്ചു തരണം

” നിർബന്ധമാണെങ്കിൽ നീ എന്തെങ്കിലും വെടിക്ക്

” കേക്കൊക്കെ മുറിക്കോ??

” അതെല്ലാ വർഷവും ഉണ്ട് ഇച്ചായന്റെ വകയാ

” നാളെ എന്താണ് സ്പെഷ്യൽ??

” പ്രത്യേകിച്ച് ഒന്നുമില്ല രാവിലെ വെള്ളയപ്പവും,ബീഫും ഉച്ചക്ക് മട്ടൻബിരിയാണി

” എപ്പോൾ വരണം??

” നിനക്കെപ്പോൾ വേണമെങ്കിലും വരാം

” അല്ല ഞാനൊരു പതിനൊന്നു മണിയാകുമ്പോഴേ ഫ്രീയാകൂ

” പത്ത് മണിക്ക് കേക്ക് മുറിക്കും

” ഞാനല്ലാതെ വേറെ ആരെയും ക്ഷണിച്ചില്ലെ??

” നിൻറെയമ്മ കാണും ചിലപ്പോൾ വിജയയും,മകളും,പിള്ളേരും കാണും

” മ്മ് ഞാനിറങ്ങുന്നു പിന്നെ ആന്റി അങ്കിള് അടുത്തെങ്ങാനും എവിടെയെങ്കിലും പോകോ??

” മ്മ് എന്നാ പറ്റി??

” ഓഹ് ഒന്നും അറിയാത്തപോലെ

” എനിക്കറിയില്ലെടാ മോനെ

” ശെരി

” നാളെ പത്തു മണിക്ക്

” ശ്രമിക്കാം

” നീ വരണം

” മ്മ്

‘ വീടെത്തിയപ്പോൾ അമ്മയോട് ചോദിച്ചു അവർക്കെന്ത് വേടിച്ചു കൊടുക്കുമെന്ന്

” നമുക്ക് വീട്ടിൽ വെക്കാൻ പറ്റിയ സീനറി എന്തെങ്കിലും വേടിച്ചു കൊടുത്താലോ??

” അതൊക്കെ പാലുകാച്ചലിനൊക്കെയല്ലേ അമ്മേ വേടിച്ചു കൊടുക്കുന്നെ!!

” ആഹ് അതുശെരിയാ

” അവർക്കായി എന്തെങ്കിലും വേടിച്ചു കൊടുക്കണം ഒരു നല്ല സാരി ആയാലോ അതിന് പറ്റിയൊരു ബ്ലൗസിന്റെ തുണിയും

” അത് നന്നായിരിക്കും

” ഈ ബുദ്ധിയൊക്കെ പ്രേമിക്കുന്ന പെൺപിള്ളേരു തന്നെ പറഞ്ഞുതരുന്നേ കാരണം നിങ്ങളുടെ പ്രായക്കാരാണല്ലൊ ഇപ്പൊ ബർത്ഡേയൊക്കെ വലിയ ആഘോഷമാക്കുന്നെ

” ഇതെന്റെ ബുദ്ധിയാണ് അപ്പൊ നാളെ പോയി വേടിക്കില്ലേ??

Leave a Reply

Your email address will not be published. Required fields are marked *