വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax]

Posted by

” ഞാൻ സമയത്ത് വന്നോളാം

” ഞായറാഴ്ചയായിട്ട് വല്ല കുരുത്തക്കേടും ഒപ്പിക്കാൻ പോവേണ??

” ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല സമയത്ത് വന്നോളാമെന്ന് പറഞ്ഞില്ലെ

‘ വണ്ടിയെടുത്ത് ക്ലബ്ബിലേക്ക് പോയി മിക്കവരും ഉണ്ടായിരുന്നു

” പെട്ടെന്ന് വാടാ വയലിലോട്ട് പോകാം

” നിനക്ക് പോയിട്ട് അത്യാവശ്യം ഒന്നുമില്ലല്ലൊ മോനുവും കൂടി വരാനുണ്ട്

” അവൻ വന്നോളും നമുക്ക് വയലിലേക്ക് പോകാം

” പിന്നെ വാ നമുക്ക് പോകാം അവനെ വിളിച്ചു പറ അങ്ങോട്ടു വരാൻ

‘ പിന്നെ ഞങ്ങളെല്ലാം വയലിലേക്ക് പോയി കുറച്ച് കഴിഞ്ഞപ്പോൾ മോനുവും വന്നു..അപ്പൂസ് മൂന്ന് കുപ്പി കൊണ്ട് വന്നായിരുന്നു..തീരുന്നത് വരെ കുടിച്ചാൽ ബർത്ഡേയിൽ പങ്കെടുക്കാൻ പറ്റില്ല

” ഡാ ടുട്ടു നീ വേറേതോ പെണ്ണിനെ വളക്കുമെന്നൊക്കെ പറഞ്ഞിട്ട്

” നിന്നോടൊക്കെ പറയാൻ വിട്ടുപോയി ദാ ഇവളാണ്

” കൊള്ളാം നല്ല കൊച്ച് നീയിവളുമായി ലൈനായ കാര്യം സ്വപ്ന അറിഞ്ഞ??

” പിന്നെ അവളുടെ മുന്നിൽ വെച്ചല്ലേ ഞങ്ങള് സംസാരിക്കുന്നെ ഇന്നലെ രാത്രി അവളെ വിളിച്ച് സ്വപ്ന എന്തൊക്കെയോ പറഞ്ഞു..പിന്നെ ഞാൻ വിളിച്ച് രണ്ട് തെറി പറഞ്ഞപ്പൊ സുഖം

” ഇതാ അടിയെടാ

” ഇതെത്രാമത്തെ റൗണ്ട്??

” മൂന്നാമത്തെ

” ആ ഇതുകഴിഞ്ഞിട്ട് ഒന്നുകൂടി മതി

” നീയിപ്പൊ വന്നുവന്ന് കുടിക്കുന്നില്ലല്ലൊ

” ആ ഞാൻ കുടി കുറച്ചു നീയിങ്ങെടുക്ക്

‘ റൗണ്ട് പടപട പൊക്കോണ്ടിരുന്നു പക്ഷെ നാലെണ്ണം അടിച്ചപ്പോൾ ഞാൻ മതിയാക്കി..സമയം പത്ത് കഴിഞ്ഞിരിക്കുന്നു

” ഡേയ് ഞാൻ പോണേ

” നീയെവിട പോണ് ഇത് തീർന്നിട്ട് പോയാൽ മതി

” അല്ലെടാ പോയിട്ട് അത്യാവശ്യമുണ്ട്

” നിനക്കെന്തത്യാവശ്യം ഇത് തീർന്നിട്ട് പോയാൽ മതി

” ദാ അമ്മ വിളിക്കുന്നു നിന്നോടൊക്കെ പറഞ്ഞില്ലേ ഞാൻ

” ഹലോ

” എടാ വരുന്നില്ലേ നീ??

” അമ്മ പോയോ??

” ആ ഞാനിവിടെ നിക്കേണ് കേക്കൊക്കെ മുറിച്ച് കഴിഞ്ഞു

” ആ ഇപ്പൊ വരാം

” പെട്ടെന്ന് വാ നിന്നെയിവിടെ തിരക്കുന്നു

” ആ

‘ ഫോൺ കട്ട്‌ ചെയ്ത് വണ്ടി സ്റ്റാർട്ട്‌ ചെയ്തു

” ഡാ നീയാണ് ഇന്നെന്നെ ഇങ്ങോട്ട് വരാൻ പറഞ്ഞെ എന്നിട്ട് നീയിപ്പൊ പോകുന്നോ??

Leave a Reply

Your email address will not be published. Required fields are marked *