” അളിയാ അപ്പൂസെ പോയിട്ട് അത്യാവശ്യമുണ്ട് അമ്മയിപ്പോൾ വിളിച്ചത് നീ കണ്ടതല്ലേ
” മതിയെടാ മൈരേ മതി മൂന്ന് ദിവസം മുൻപ് ഈ മൈരനു വേണ്ടിയാണ് ആ കുരിശടിയിലെ പിള്ളേരെ പോയി തല്ലിയത് ഇവനിപ്പൊ കുറച്ച് നാളുകൊണ്ട് ഇവന്റെ കാര്യം മാത്രം മതി നമ്മളെയൊന്നും വേണ്ട
°° മൈരൻമാര് തുടങ്ങി കുടിച്ചിട്ട് ഇനി ഫുള്ള് സെന്റി ആയിരിക്കും
” എങ്കിൽ ഞാനിത് തീരുന്നതു വരെയിരിക്കാം അതുകഴിഞ്ഞാൽ പോകും
” ഓഹ് മതി
‘ പിന്നെ പഴയ ഓരോ ബഡായിയും പറഞ്ഞിരുന്നു..ഈ മൈരൻമാരോടെ ഇരുന്നാൽ സമയം പോകുന്നത് അറിയില്ല..നോക്കിയപ്പൊ പത്തര കഴിഞ്ഞു
” ഡാ കുട്ടായി മൈരേ എന്നെയിവിടെ പിടിച്ചിരുത്താൻ വേണ്ടിയല്ലേ നീ പതുക്കെ ഒഴിക്കുന്നെ പെട്ടെന്ന് ഒഴിച്ച് വിട്ര
” ഇനിയിതൊരു മൂന്ന് റൗണ്ടിനുകൂടിയേ ഉള്ളു നീയവിടെ അടങ്ങിയിരി
” നീയിങ്ങെടുത്തെ ഞാനൊഴിച്ചോളാം
‘ പിന്നെ ഞാനാണ് ഒഴിച്ചത് എന്നിട്ടും രക്ഷയില്ല ഈ പറിയന്മാര് ഗ്ലാസ് കയ്യിൽ വേടിച്ചിട്ട് കുടിക്കുന്നില്ല
” എടാ ഒന്ന് കുടിയെട എന്റ പൊന്ന് ഹരി
‘ അവസാനം മൈരൻമാര് പതിനൊന്നരയാക്കിയെടുത്തു
” ഇനിയെനിക്ക് പോകാല്ലോ??
” ഇനി നീ പൊക്കോ
‘ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു
” എടാ മൈരൻമാരെ നീയൊക്കെ ഓർത്തു വെച്ചോ ഇതുപോലെ അത്യാവശ്യപ്പെട്ട് എവിടെയെങ്കിലും പോകാൻ നീയൊക്കെ നിക്കും അന്ന് ഞാനുണ്ടെങ്കിൽ മന്നക്കവലദേവിയാണ സത്യം ഞാൻ വിടത്തില്ല ഇപ്പൊ ഞാൻ പോണ്
‘ ആ കോപ്പന്മാര് ചിരിക്കുന്നു ഞാൻ വണ്ടി ഗ്രേസിയാന്റിയുടെ വീട്ടിലേക്ക് വിട്ടു..വണ്ടിയുടെ ശബ്ദം കേട്ടപ്പോഴേ അമ്മ ഗേറ്റിന് മുന്നിലെത്തി വണ്ടി നിർത്താൻ കൈകാട്ടി
” ഇനിയവിടെ പോയിട്ട് എന്തിനാ??
” ഉച്ചക്കത്തെ ബിരിയാണിയെങ്കിലും കഴിക്കാമല്ലൊ!!
” അവരെത്ര പ്രാവശ്യം ചോദിച്ചെന്നോ നീയെവിടെയെന്ന്
” അമ്മയാ സാരിയും,ബ്ലൗസിന്റെ തുണിയും കൊടുത്തോ
” ആ കൊടുത്തു നിൻറെ സെലെക്ഷനാണെന്നും പറഞ്ഞിട്ടുണ്ട് നിൻറെ കണ്ണെന്താ ചുവന്നിരിക്കുന്നെ കുടിച്ചോടാ??
” ഇല്ലമ്മെ ഇത് വണ്ടിയിൽ വന്നപ്പോൾ പൊടിയടിച്ച് തിരുമ്മിയതായിരിക്കും ഞാൻ പോയിട്ടുവരാം
‘ ഇനി നിന്നു കഴിഞ്ഞാൽ ഊതിക്കും പിന്നെ ചെവി കേൾക്കാൻ പറ്റില്ല..വണ്ടി ഒതുക്കിവെച്ച് ഞാൻ സിറ്റ്ഔട്ടിൽകൂടി ഹാളിലേക്ക് കയറി..ക്രിക്കറ്റ്‌കളിയുടെ കമന്ററി പറയുന്ന ശബ്ദം..അങ്കിള് കളിയും കണ്ടുകൊണ്ട് ഞായറാഴ്ച അടി തുടങ്ങിയിരിക്കുന്നു..അങ്കിള് സീസറിൻറെ ആളായിരുന്നു പുള്ളി സാധനം കാൽഭാഗം ആക്കി..ചെറിയ ഫിറ്റാണെന്ന് തോന്നുന്നു
” ആ വാ ഇരിക്ക് ഇപ്പോഴാണോ വരുന്നെ?
” കൂട്ടുകാരുടെ കൂടെ കുറച്ച് പരുപാടി ഉണ്ടായിരുന്നു
” വെള്ളമടി തന്നെ??