വശീകരണ മന്ത്രം 2 [ചാണക്യൻ]

Posted by

“ക്ണിം”

അനന്തുവിന്റെ ഫോൺ പൊടുന്നനെ ശബ്ദിച്ചു. ഉറക്ക പിച്ചിൽ നിന്നും അനന്തു ഞെട്ടി എഴുന്നേറ്റു.അവൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് ഫോൺ തുറന്നു നോക്കി. അതിൽ ഇന്ദുവിന്റെ മെസ്സേജ് വന്നിരിക്കുന്നു. അവൻ ഉത്സാഹത്തോടെ അതു തുറന്നു നോക്കി.

“അനന്തൂ ടെറസ്സിലേക്ക് വാടാ  ”

മെസ്സേജ് വായിച്ചതും അവനു കുളിരുകോരി. കാത്തിരുന്ന സ്വപ്നം സഫലമാകാൻ പോകുന്നതായി അവന്റെ മനസ്സ് മന്ത്രിച്ചു. ഉറക്കപ്പിച്ചു മാറാൻ പെട്ടെന്നു എണീറ്റു അനന്തു മുഖം കഴുകി. ടവൽ കൊണ്ടു മുഖം തോർത്തി ഒരു ടി ഷർട്ടും ഷോർട്സും വലിച്ചു കേറ്റി അവൻ പമ്മി പമ്മി അടുക്കള ലക്ഷ്യമാക്കി നടന്നു.

അടുക്കള വാതിൽ ശബ്ദമുണ്ടാക്കാതെ പതിയെ തുറന്നു അവൻ പുറത്തേക്ക് ഇറങ്ങി വാതിൽ ചാരി. ഇരുട്ട് പറ്റി വീടിന്റെ പിന്നാമ്പുറത്തിലൂടെ ഇന്ദുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു. വെളുത്ത വാവ് ആയതിനാൽ പൂർണ ചന്ദ്രൻ അവനായി നിലാവ് പൊഴിച്ച് അവനു വഴി തെളിച്ചു.

മൂങ്ങയുടെ കുറുകലും ചീവീടുകളുടെ ശബ്ദവും അവഗണിച്ചു അവൻ ഇന്ദുവിന്റെ വീടിനു സമീപത്തെ മതിലിനു അരികെ വന്നു നിന്നു.ചുറ്റുപാടും ഒന്ന് നോക്കി അവൻ കൈകുത്തി മതിലിൽ വലിഞ്ഞു കയറി.

മതിലിൽ നിന്നും താഴേക്ക് എടുത്തു ചാടി. സാവധാനം ഇന്ദുവിന്റെ വീടിനു പുറകിലേക്ക് പോയി അവിടുള്ള  കോണിപ്പടി വഴി മുകളിലേക്ക് കയറാൻ തുടങ്ങി. പാതി രാത്രി ഇത്തരം ഒരു സാഹസിക യാത്ര നടത്തുന്നതിൽ അവനു സ്വയം അഭിമാനം തോന്നി. എന്നാലും ഇന്ദുവിന്റെ ആ ചിരിയും ആരെയും മനം മയക്കുന്ന ആകാരവടിവും അവനെ കൂടുതൽ ഉത്തേജിപ്പിച്ചു.

കോണിപ്പടി കയറി അനന്തു ടെറസിന്റെ കുറച്ചു ഇരുട്ട് ഉള്ള ഭാഗത്തേക്ക് ഒതുങ്ങി നിന്നു. കിതപ്പ് ഒന്നടങ്ങിയ ശേഷം അവൻ ഫോൺ എടുത്തു ഇന്ദുവിനു മെസ്സേജ് അയച്ചു. അൽപ സമയത്തെ കാത്തിരിപ്പിന് ശേഷം ഇന്ദു ടെറസിലേക്കുള്ള വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി.

അനന്തു ഇരുട്ട് നിറഞ്ഞ ഭാഗത്തു നിന്നും പതുക്കെ മുന്നോട്ട് നടന്നു. അനന്തുവിനെ കണ്ടതും ഇന്ദു അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചു. അനന്തു നിലാവത്തു തിളങ്ങി നിൽക്കുന്ന ഇന്ദുവിന്റെ അഭൗമ്യ സൗന്ദര്യത്തിൽ നോക്കി നിന്നു പോയി.

മുട്ട് വരെ ഇറക്കമുള്ള പാവാടയും ഇറുകിയ ടി ഷർട്ടും ആയിരുന്നു അവളുടെ വേഷം. ടി ഷർട്ടിൽ മാറിടം പുറത്തേക്ക് ഉന്തി നിൽക്കുന്നു.അവയ്ക്ക് അസാമാന്യ വലുപ്പം ഉണ്ടെന്നു അവനു തോന്നി. കഴുത്തിൽ ചുറ്റി കിടക്കുന്ന നേർത്ത സ്വർണമാലയും മൂക്കുത്തിയും ഇന്ദുവിന്റെ ഭംഗി ഇരട്ടിയാക്കി.

ഇത്രയും ആകാര വടിവ് ഉള്ള പെണ്ണിനെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്നു അനന്തുവിനു തോന്നി. പൊടുന്നനെ പഴയ ആ സുഗന്ധം അവിടെ അലയടിക്കുന്നതായി അനന്തുവിനു തോന്നി.

അവന്റെ നാസികയിലേക്ക് അതു അടിച്ചു കയറിയതും വല്ലാത്തൊരു ആവേശം അവനു വലിഞ്ഞു കയറി. ലഹരി തലക്ക് പിടിച്ച പോലെ ആയി അനന്തുവിന്. ഈ സമയം ഇന്ദു അനന്തുവിനെ നോക്കി കാണുവായിരുന്നു.

ടി ഷർട്ടിനു ഉള്ളിൽ തെളിഞ്ഞു കാണുന്ന അവന്റെ ജിമ്മൻ ബോഡിയും കൈകളിലെ ഉറച്ച പേശികളും വീർത്തു നിക്കുന്ന ഞരമ്പുകളും ഗന്ധർവനെ പോലെ വെട്ടി തിളങ്ങി നിക്കുന്ന അനന്തുവിന്റെ സൗന്ദര്യവും നീല കണ്ണുകളും ചുരുണ്ട മുടിയും മീശയും കുറ്റി താടിയും അവളെ വല്ലാതെ ഭ്രമിപ്പിച്ചു. അവന്റെ നെഞ്ചിലേക്ക് ചായാൻ ഇന്ദു വല്ലാതെ കൊതിച്ചു.

സംയമനം എടുത്തു ഇന്ദു ഓടി വന്നു അനന്തുവിന്റെ കയ്യിൽ പിടിച്ചു അവിടെ മൂലയിലേക്ക് നടന്നു. ചാക്കുകെട്ടുകളും മരപ്പലകകളും പെറുക്കി വച്ച സ്ഥലത്തു മാവിന്റെ വലിയൊരു ശിഖരം പടർന്നു പന്തലിച്ചതിന്റെ ചോട്ടിൽ അവർ നിന്നു. ഇന്ദുവും അനന്തുവും പരസ്പരം മുഖാമുഖം നോക്കി നിന്നു.

ഇന്ദുവിൽ നിന്നും മുല്ല പൂവിന്റെ സുഗന്ധം ഉയര്ന്നു വന്നു. അവളുടെ  പെർഫ്യൂം ആകാമെന്ന് അവൻ ചിന്തിച്ചു. ഇന്ദു പൊടുന്നനെ അനന്തുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.അവൻ അവളെ ഇറുക്കി പിടിച്ചു നെഞ്ചോടു ചേർത്തു. ഇന്ദുവിന്റെ ശരീരത്തിന്റെ പതുപതുപ്പും ചൂടും നെഞ്ചിൽ ഉതിരുന്ന അവളുടെ ചുടു നിശ്വാസങ്ങളും അനന്തുവിനെ വല്ലാത്ത ഉന്മാദാവസ്ഥയിൽ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *