വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

Posted by

തിരക്ക് പിടിച്ച് വരുവൊന്നും വേണ്ട കഴിച്ചിട്ടൊക്കെ വന്നോ… ഞാനിവിടുണ്ടാവും…

ഫോൺ വെച്ച് അയാളോടൊപ്പം ഞങ്ങൾ അകത്തേക്ക് കയറി

വർക്കെല്ലാം ചുറ്റിക്കാണുവാൻ അയാളും കൂടെത്തന്നെ വന്നു

എന്തേലും കുഴപ്പമുണ്ടോ…

ഹേയ് ഒക്കെ ആണ്…

ആകാശ് കയറിരുന്നതുകണ്ട്

നീ ഇത്രവേകം എത്തിയോ…

നീ വിളിക്കുമ്പോ കഴിച്ചു കഴിയാറായിരുന്നു… അല്ല എന്താ അഭിപ്രായം…

ഒക്കെ ആടാ… എപ്പോഴേക്ക് തീരും…

നോക്കട്ടെ ഒരു മാസം താടാ…

ഞാൻ ചോദിച്ചെന്നെ ഉള്ളൂ നീ ടൈം എടുത്ത് ചെയ്തോ…

ജോലി ഒഴിവാക്കിയോ ഇല്ല അവർക്കിപ്പോ ഡ്രോയിങ്ങ് ചെയ്തുകൊടുക്കുന്നുണ്ട്…

അടുത്ത മാസം അവർക്ക് നാട്ടിൽ പോയ ആള് തിരിച്ചുവരും

മ്മ്…

നീ വേറെ നോക്കുന്നുണ്ടോ ഇല്ലെങ്കിൽ ഇതുതന്നെയോ…

തല്ക്കാലം ഇങ്ങനെ ചെറിയ വർക്കൊക്കെ എടുത്തുനോക്കട്ടെ സെറ്റായാൽ ഇതുതന്നെ ചെയ്യാം ഇല്ലെങ്കിൽ എവിടെ എങ്കിലും ജോലിക്ക് കയറണം

ചെയ്യുന്ന കാര്യങ്ങൾക്ക് രണ്ട് പ്ലാൻ നല്ലതാ പക്ഷേ രണ്ട് ഓപ്ഷൻ വെച്ച് ഒന്നിനും ഇറങ്ങരുത് ഇതില്ലെങ്കിലും അതുണ്ട് എന്ന ചിന്ത ആദ്യത്തെ ഓപ്ഷൻ ഫെയിലിയർ ആക്കും നന്നായി ചിന്തിച്ച് ഒരു ഓപ്ഷൻ ചൂസ് ചെയ്യ് അതായിരിക്കും നല്ലത് ആസെഫ്രണ്ട് ഞാൻ പറഞ്ഞു എന്ന് മാത്രം

മ്മ്… നോക്കട്ടെ…

ഞങ്ങളിറങ്ങട്ടെ ഓഫീസിൽ കുറച്ച് പണിയുണ്ട്…

ഒക്കെ ഡാ…

ഓഫീസിലെ വർക്കും കഴിഞ്ഞു അവളെയും കൂട്ടി കറങ്ങി രാത്രി ആവുമ്പോയേക്കും റൂമിലെത്തി പിന്നീടുള്ള ദിവസങ്ങളും കാലത്ത് ഓഫീസിൽ പോക്കും അത് കഴിഞ്ഞു കറങ്ങാൻ പോക്കുമായി തീർന്നു തിരികെ പോവാൻ വിമാനം കയറി

എങ്ങനെ ഉണ്ട് ഖത്തർ…

അടിപൊളി…

ഇനിയും വരണമെന്നുണ്ടോ…

നീ വരുമ്പോയെല്ലാം വരണം (അവളെന്റെ മൂക്കിൽ പിടിച്ചാട്ടി)

ചന്ദ്രനും നക്ഷത്രങ്ങളും വെളിച്ചം പകരുന്ന മേഖങ്ങൾക്കിടയിലൂടെ പറക്കുന്ന വിമാനത്തിൽ തണുത്ത അന്തരീക്ഷത്തിൽ അവളെ പിടിച്ച് മടിയിലേക്കിരുത്തി അവളുടെ കവിളിൽ കൈ വെച്ചു കണ്ണിലേക്കു നോക്കിയ എന്റെ ഇരു കവിളിലും പിടിച്ചുകൊണ്ടവൾ എന്റെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു ബിസിനസ് ക്ലാസ്സ്‌ ആയതിനാൽ തിരക്ക് കുറവായതുകൊണ്ട് ചുറ്റിലും ആളില്ല എന്നത് ഞങ്ങൾക്ക് പ്രൈവസി കൂട്ടി ഇനി ചുറ്റിലും ആളുകൾ ഉണ്ടെങ്കിലും പ്രശ്നമല്ലെന്ന ഭാവമായിരുന്നു ഞങ്ങൾക്ക് ഇറുക്കെ പുണർന്നുകൊണ്ട് ഭ്രാന്തമായി ചുംബിക്കുന്ന ഞങ്ങൾക്കിടയിലേക്ക് ഭക്ഷണവുമായി എയർ ഹോസ്റ്റസ് കയറിവന്നു

സോറി സർ… സോറി മാഡം…

അവളുടെ സോറിയൊന്നും വേണ്ടെന്ന പോലെ ഞങ്ങൾ ഭ്രാന്തമായി ചുംബിച്ചുകൊണ്ടിരുന്നു പരസ്പരം ഉമനീരിനെ വലിച്ചു കുടിച്ച് വായ് മുഴുവനും നക്കി തുടച്ച് ചുണ്ടിനെ കടിച്ച് ചപ്പി ആവേശത്തോടെ ചുംബിച്ചുകൊണ്ടിരുന്നു ഇടക്ക് വിട്ടുമാറി അല്പസമയം പരസ്പരം നോക്കി വീണ്ടും അതിലേറെ ആവേശത്തോടെ ചുംബിക്കുവാൻ തുടങ്ങും ഫ്ലൈറ്റിലാണെന്നോ ആകാശത്തിലാണെന്നോ പോലും ഞങ്ങൾ മറന്നിരിക്കുന്നു ഇവിടെ ഞാനും എന്റെ പ്രണാനും മാത്രം എത്ര സമയമെന്നോ എത്ര പ്രാവശ്യമെന്നോ അറിയാതെ ഭ്രാന്തമായി ചുംബിച്ചുകൊണ്ടിരുന്നു അവളുടെ മുഖം ചുവന്നു തുടുത്തു തേൻ കിനിയുന്ന ചുണ്ടുകൾ ചോര തൊട്ടെടുക്കാൻ കഴിയും ബേക്കറിയിലെ ചില്ലു ഭരണിയിൽ തേനിൽ കുതിർന്ന ചെറിപ്പഴം പോലെ അത് തിളങ്ങി നിൽക്കുന്നു ഇനി രക്തമാണോ സംശയം തീർക്കാൻ വിരൽ കൊണ്ട് തൊട്ടുനോക്കി എന്റെയോ അവളുടെയോ ഉമിനീരിൽ കുതിർന്നു തിളങ്ങി നിൽക്കുകയാണ് മതിയായില്ല എങ്കിലും ഇനിയും തുടർന്നാൽ അവളുടെ ചുണ്ടിൽ നിന്നും ചോര വരുമെന്ന് തോന്നി അവളുടെ കണ്ണിലേക്കു നൊക്കെ അവളെന്റെ കണ്ണിലേക്കു നോക്കിയതും അതെ സമയത്തവളുടെ കണ്ണിൽ നാണം നിറയുന്നതും എങ്ങോട്ട് നോക്കണമെന്നറിയാതെ പരിഭ്രമിക്കുന്നതും കണ്ടെന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *