വീണ്ടും [ഏകലവ്യൻ] [Remastered]

Posted by

“മ്മ്..!”

ആ മൂളൽ എനിക്കത്ര തൃപ്തി തോന്നിയില്ല.

“ഓ.. വേണേൽ മതി. നോട്ടമൊക്കെ കണ്ടപ്പോ ഞാൻ വിചാരിച്ചു.”

ഞാൻ ചിണുങ്ങി കാണിച്ചു.

“വിചാരിച്ചു.. ബാക്കി പറയെടി..!”

“ഏട്ടനെന്നെ മുൻപത്തെ പോലെ കെട്ടിപിടിച്ചു കിടക്കണമെന്ന്..!”

“അമ്പടി..!”

“പിന്നല്ലാതെ മറന്നു പോയോ എല്ലാരും ഉറങ്ങി കഴിഞ്ഞ് എന്റെ റൂമിലേക്ക് പാത്തും പതുങ്ങിയും വന്നത്..!”

“അതൊക്കെ അപ്പോഴല്ലെടി..!”

“ഇപ്പഴേന്താ.. എന്റെ കല്യാണം കഴിഞ്ഞതാണോ പ്രശ്നം..!”

“അതൊരു പ്രശ്നമാണ്.!”

“എന്നിട്ടെന്നെ നോക്കി വെള്ളമിറക്കുന്നത് കണ്ടല്ലോ കണ്ണും തള്ളി..!”

ഞാനും വിട്ടുകൊടുക്കാതെ ചിണുങ്ങി.

“അത് പിന്നെ കുറെയായില്ലേ നിന്നെ അങ്ങനെ കണ്ടിട്ട്..!”

“എങ്കി പിന്നെ ഒരവസരം തട്ടിക്കളയണോ.?”

“ഹോ ഓരോന്ന് പറഞ്ഞ് കൊതിപ്പിക്കല്ലേടി.. വണ്ണം കൂടിയിട്ടുണ്ട് നിനക്ക് എല്ലാത്തിനും..!”

ഏട്ടനെന്റെ തുടയിൽ കൈവച്ചു കൊണ്ട് പറഞ്ഞു. എനിക്ക് സന്തോഷമായി.

“എന്നാ ഞാൻ വീട്ടിലേക്ക് വിളിക്കട്ടെ..?”

“വിളിക്ക്.. എന്നിട്ട് പറ വരുന്നില്ലെന്ന്..!”

അത് കേട്ടപ്പോ എനിക്ക് സന്തോഷം അടക്കാനായില്ല. ഞാൻ വീട്ടിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. ആദ്യമൊക്കെ എന്തൊക്കെയോ പറഞ്ഞെങ്കിലും കൊച്ചിന്റെ കാര്യം പറഞ്ഞപ്പോ സമ്മതിച്ചു.

“എന്താ പറഞ്ഞേ..?”

ഏട്ടന്റെ ആകാംഷ നിറഞ്ഞ സംസാരം കേട്ട് എനിക്ക് ചിരി വന്നു

“തങ്ങിയിട്ടു വന്നാ മതി ന്നു പറഞ്ഞു..!”

“കുഴപ്പമൊന്നുമില്ലല്ലോ.?”

“ഇല്ല.. എന്നാലും അമ്മച്ചി സംശയത്തിൽ സ്പെഷ്യലിസ്റ്റാ.. പക്ഷെ പാവമാ..!”

“അത് ശെരി..”

ഞാൻ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *