വീണു കിട്ടിയ ഭാഗ്യം [Kalla Kannan]

Posted by

അഞ്ചു ചേച്ചിയെ ആദ്യമായി കാനുന്ന ത്രില്ല് ആണ് എനിക്ക് .. ഞാൻ വീടിനു മുമ്പിൽ എത്തി ബെൽ അടിച്ചു .. പെട്ടന്ന്തന്നെ ഒരു 60 കാരൻ ആണ് വാതിൽ തുറന്നതു

ആരാ ? എന്താ ?”

ഒരു ഗൗരവമായ ശബ്ദം .. ഞാൻ ആജ് പേടിച്ചു പോയി ..

ഞാൻ കണ്ണൻ .. ആന്റി വരാൻ പറഞ്ഞിരുന്നു

ഏത് ആന്റി ? നിനക്കെന്താ വേണ്ടേ?”

ഞാൻ എന്തെന്നറിയില്ല ആഗേ പതറിപ്പോയി ..

പെട്ടന്ന് ഒരു കിളിനാദം യാഗത്തിന് കേട്ടു ..

അച്ഛാ .. ശ്യോ .. ഒന്ന് അനങ്ങാതെ ഇരിക്ക്…”

പാവാടയും ഷമ്മി ഉം ഇട്ടു ദേ എന്റെ അഞ്ചു കുട്ടി വീട്ടിന്റെ വെളിയിലേക്കു ഓടി വരുന്നു..

അത് എന്റെ ഫ്രണ്ട് ആണ് കണ്ണൻ ..’അമ്മ ട്യൂഷൻ എടുക്കാം എന്ന് പറഞ്ഞ് വന്നതാണ്

എനിക്ക് കുറച്ചു ആശ്വാസം ആയി ..

ആരോട് ചോദിച്ചിട്ടാ അവൾ ട്യൂഷൻ എടുക്കുന്നെ ?”

അച്ഛന് എന്നെ തീരെ പിടിച്ചില്ലെന്നു എനിക്ക് വ്യെക്തമായി ..

അച്ഛൻഅമ്മ വരുമ്പോ നെരെ ചോദിച്ചോ .. ഇവനെ ഞാൻ ഇങ്ങു എടുക്കുവാഎന്നും പറഞ്ഞു അവൾ എന്റെ കയ്യുംപിടിച്ചു അകത്തേക്കു അവളുടെ മുറിയിലേക്കു പോയി ..

അപ്പൊ സുചിത്ര ആന്റി ഇവിടെ ഇല്ല എന്ന് മനസികയി .

എന്തൊരു വല്യ വീട് .. ഹഹോ അടിപൊളി ..”

ഞാൻ പറഞ്ഞു .. അവൾ ഒരു പുചിരി തന്നിട്ട് പറഞ്ഞുഇഷ്ടമായോ ? എന്നി നീ ഇവിടെ തന്നെ ഇണ്ടാവുമല്ലോഎക്സാം കഴിയുന്നത് വരെ അല്ലെ

അത് …”

എന്താടാ ..?”

അച്ഛൻ ..”

Leave a Reply

Your email address will not be published. Required fields are marked *