“എടാ നീ വേറെ എവിടെങ്കിലും ജോലിക്ക് നിന്നിട്ടുണ്ടോ?” കൊച്ചമ്മ എണ്ണ പുരട്ടല്‍ തുടര്‍ന്നുകൊണ്ടു ചോദിച്ചു.
ഞാന്‍ ഇല്ല എന്ന അര്‍ത്ഥത്തില്‍ തോളുകള്‍ കുലുക്കി.
“ഉം സാരമില്ല. പറയുന്നത് അതേപോലെ ചെയ്യണം. തല്ക്കാലം നീ പിന്നിലെ ചായ്പ്പിലേക്ക് പൊക്കോ. അവിടെയാണ് നിന്റെ താമസം കേട്ടോ”
ഞാന്‍ തലയാട്ടി. അയാള്‍ എന്നെയും കൂട്ടി പിന്നിലെ വിശാലമായ ചായ്പ്പില്‍ എത്തി. രണ്ടു മുറികളുടെ വലിപ്പം ഉള്ള ആ ചായ്പ്പില്‍ അയാള്‍ എന്റെ കൂടെ ഇരുന്നു.
“ഇതാണ് നിന്റെ മുറി. കുളിയും മറ്റും പുറത്ത് ദോ ആ കിണറിനു സമീപമുള്ള കുളിമുറിയിലോ അല്ലെങ്കില്‍ കുളത്തിലോ ആകാം. പിന്നില്‍ വലിയ ഒരു കുളമുണ്ട്. പിന്നെ ഇവിടെ കാരണവരെ കൂടാതെ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും മഞ്ജരി കൊച്ചമ്മയും മോനും മോളുമാണ് ഉള്ളത്. വേറെ ഒരു മോള്‍ ഉള്ളതിനെ കെട്ടിച്ചു വിട്ടു. പെണ്‍കുട്ടികളുടെ നടുവിലുള്ളതാണ് മോന്‍. ബുദ്ധിവളര്‍ച്ച കുറവുള്ള പയ്യനാണ്. അവന്റെ കാര്യവും ചിലപ്പോള്‍ നിനക്ക് നോക്കേണ്ടി വരും. കൊച്ചമ്മ പറയുന്ന എന്ത് ജോലിയും നീ ചെയ്തോണം. കാരണവര്‍ മിക്ക സമയത്തും കൂട്ടുകാരുടെ കൂടെ പലയിടത്തും കറക്കം ആണ്. വല്ലപ്പോഴുമേ അദ്ദേഹം ഇവിടെ കാണൂ. കൊച്ചമ്മയെ സന്തോഷിപ്പിച്ചു നിര്‍ത്തിയാല്‍ അവര് നിനക്ക് എന്തും തരും..അത് ഓര്‍ത്ത് വേണം ഇവിടെ നില്‍ക്കാന്‍”
അയാള്‍ പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ തലയാട്ടി.
“നിനക്ക് മുന്‍പ് ഒരുത്തന്‍ കൊച്ചമ്മയെ ധിക്കരിച്ചു..അവനെ കാരണവര്‍ ഈ നാട്ടീന്നു തന്നെ ഓടിച്ചു വിട്ടു..കൊച്ചമ്മേം എളേ മോളും..രണ്ടുപേരും പറേന്നത് കേട്ടു നിന്നാല്‍ നിനക്കിവിടെ പെഴച്ചു പോകാം…” ഞാന്‍ വീണ്ടും തലയാട്ടി.
അങ്ങനെ എന്റെ അവിടുത്തെ ജോലി അന്നുമുതല്‍ ആരംഭിച്ചു. വീട്ടുജോലിക്ക് എന്നെക്കൂടാതെ മറ്റൊരു സ്ത്രീ കൂടി ഉണ്ട്. അവര്‍ രാവിലെ വന്നിട്ട് വൈകിട്ട് പോകും. എന്റെ ജോലി സാധനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള പുറം പണികളും പിന്നെ വീടിനുള്ളില്‍ അവര്‍ പറയുന്ന ജോലികളും ആണ്. ചില സമയത്ത് വിറകു കീറല്‍ മരം കയറല്‍ തുടങ്ങിയ പണികളും എനിക്ക് കിട്ടുന്നുണ്ടായിരുന്നു.
ആദ്യത്തെ ഒരു മാസം സാധാരണ മട്ടില്‍ സംഭവ വികാസങ്ങള്‍ ഒന്നുമില്ലാതെ കടന്നുപോയി. എങ്കിലും കൊച്ചമ്മയുടെയും മകളുടെയും ചില സമയത്തെ നോട്ടം എന്നില്‍ രക്തയോട്ടം കൂട്ടിയിരുന്നു.