ഉം.. നീ പറഞ്ഞത് ശരിയാ.. ഞാൻ അവനോട് ഇവിടെ നിൽക്കാൻ പറയാം.. നിനക്ക് ഇപ്പൊ ഇങ്ങനെ ഒരു ബുദ്ധി ഉദിക്കാൻ കാരണം എന്താ..
അങ്ങനെ പ്രതേകിച്ചു കാരണം ഒന്നും ഇല്ല അമ്മേ..
ഉം.. ശരി.. പോയി ഉറങ്ങിക്കോ… അതും പറഞ്ഞു പ്രമീള വാതിൽ അടച്ചു.. ആരവ് മുകളിലേക്ക് പോയി..
അങ്ങനെ പിറ്റേ ദിവസം തൊട്ട് റോബിൻ ആ വീട്ടിൽ സ്ഥിര താമസം തുടങ്ങി…
(തുടരും)