വേലക്കാരൻ വീട്ടുകാരൻ 5 [RESHMA RAJ]

Posted by

ഞാൻ അമ്മൂസിന് പുറകെ തന്നെ നടന്നു…

ഹാൻഡ് വാഷ് ഉപയോഗിച്ച് നന്നായി കയ്യൊക്കെ കഴുകി എന്നിട്ട് ക്യാഷ് കൗണ്ടറിലേക്ക് നടന്നു…..

ടിഷ്യൂ പേപ്പർ എടുത്തു കൈ തുടച്ചു, എന്നിട്ട് ബില്ല് ചോദിച്ചു…

അന്നേരം കൗണ്ടറിൽ നിന്നും പറഞ്ഞു 240 രൂപ….

അങ്ങനെ ഞാൻ പൈസ കൊടുത്തു അവര് ബില്ല് സീൽ ചെയ്തു തന്നു…..

അങ്ങനെ ഞങ്ങൾ ഹോട്ടലിൽ നിന്ന് ഇറങ്ങി വീണ്ടും വണ്ടിയിൽ വന്നു കയറി.. ചായ വയർ ഫുൾ ആയിട്ടോ… ഇനി ഒന്നും കിടന്നാൽ മതിയെന്ന അവസ്ഥയാണ്….

എന്നാൽ ഇനി നമുക്ക് വീട്ടിലേക്ക് പോകാം…

അങ്ങനെ ഞങ്ങൾ വണ്ടി വീട്ടിലേക്ക് വിട്ടു…

വീട്ടിലെത്തി അമ്മൂസ് വണ്ടിയിൽ നിന്ന് ഇറങ്ങി തുറക്കാൻ പോയി. ഞാൻ വണ്ടി ഇറങ്ങുമ്പോഴേക്കും അമ്മൂസ് ഡോർ തുറന്നു വീടിനകത്തേക്ക് കയറിയിരുന്നു….

ഞാൻ വീട്ടിലേക്ക് കയറി ഡോറടച്ചു…..

ഞാനും ബെഡ്റൂമിലേക്ക് ചെന്നപ്പോൾ അമ്മൂസ് ഡ്രസ്സ് പോലും മാറ്റാതെ ബെഡില് കിടക്കുന്നു…

ഞാനും ചെന്നിരുന്നു പതിയെ വിളിച്ചു അമ്മൂസ് അമ്മൂസ് എഴുന്നേൽക്ക് അമ്മൂസ് ഡ്രസ്സ് മാറ്റിയിട് എന്നിട്ട് കിടക്ക്…..

ഒടുവിൽ എൻറെ ശല്യം സഹിക്കവയ്യാതെ അമ്മൂസ് അഡ്രസ്സ് മാറാൻ വേണ്ടി എഴുന്നേറ്റു….

ഞാൻ പതിയെ അടുക്കളയിലേക്ക് പോയി ഒരു കുപ്പിയിലെ കുടിവെള്ളം എടുത്തുകൊണ്ട് റൂമിലേക്ക് വന്നു….

അപ്പോഴേക്കും അമ്മൂസ് ഡ്രസ്സ് ഒക്കെ മാറി ഒരു പാവാടയും ടോപ്പും ധരിച്ചുകൊണ്ട് റൂമിൽ നിൽക്കുകയാണ്….

അയ്യോ ഇച്ചായാ വെള്ളം എടുക്കാൻ ഞാൻ മറന്നു. ബിരിയാണി കഴിച്ചതല്ലേ വെള്ളത്തിൽ ദാഹം വരും രാത്രി

പെണ്ണ് നീ ബാത്റൂമിൽ ഒക്കെ പോയിട്ട് വന്നു കിടക്ക്…

ഞാനത് പറഞ്ഞപ്പോഴാണ് രജനിക്ക് ബാത്റൂമിൽ പോകണമെന്നും ബ്രഷ് ചെയ്യണം എന്നൊക്കെ ബോധം വന്നത്….

ഞാന് ഡ്രസ്സ് മാറാൻ വേണ്ടി നിന്നപ്പോഴേക്കും രജിഷ ബാത്റൂമിലേക്ക് കയറി….

ഞാന് ഷർട്ടും എല്ലാം ഊരികളഞ്ഞ് ഒരു ഷോർട്സ് മാത്രം ധരിച്ചു..

ബാത്റൂമിന്റെ വാതിൽ തുറന്ന് രജിഷ അവളുടെ കാര്യങ്ങളൊക്കെ നിർവഹിച്ചു കൊണ്ട് റൂമിലേക്ക് വന്നു….

ഞാൻ നേരെ ബാത്റൂമിൽ കയറി ഒന്ന് ബ്രഷ് ചെയ്തു യൂറിൻ പാസ് ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *