വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 4 [Kamukan]

Posted by

ടാ  സമയം   പോയി  വേഗം   ഇറങ്ങണമെന്ന്   റോഷൻ   തട്ടി വിളിച്ചപ്പോൾആണ്  ഞാൻ   കണ്ണുതുറന്നത്.

എന്താടാ  കരയുന്നത്.  അപ്പോൾ  എനിക്ക്  മനസ്സിൽ   ആയതു   ഞാൻ   കരഞ്ഞു   എന്ന്.

ടാ പോയവരെല്ലാം പോയില്ലേ  അവിടെ നിന്റെ പപ്പയും  മമ്മയും  ഇത് കണ്ടു സന്തോഷിക്കുന്നു ഉണ്ടാക്കും.

നീ  വേഗം   ഇറങ്ങാൻ നോക്ക്   പള്ളിയിലെ പെണ്ണിന്റെ വീട്ടുകാരെ   നമ്മളെയും നോക്കി കാത്തുനിൽക്കുകയാണ്.

ഒന്നും  കൂടി  പപ്പയും   മമ്മിയും നോക്കി  കർത്താവിനെ നോക്കി  കുരിശു വരച്ച് വേഗം ഇറങ്ങി.

പള്ളിയുടെ   അകത്തേക്കു  ഞാനും   റോഷനും   അവന്റെ  വണ്ടിയിൽ   ആണ്   പോയത്.

കൃത്യം   പതിനൊന്നരക്‌  ആണ്   എന്റെ  മിന്നുകെട്ട്.

11 മണിയോടെ   കൂടി   ഞങ്ങൾ   പള്ളയിൽ  എത്തി. അവിടെ  പെണ്ണിന്റെ  അമ്മയും   അനിയത്തിയും  ഞങ്ങളുംയും  കാത്ത്   അവിടെ  ഉണ്ടാരുന്നു.

ഞാൻ   പതിയെ   പള്ളയിൽലേക്ക്   കേറി. അവിടെ  വെള്ള ഗൗൺയിൽ   ഒരു മാലാഖയെ പോലെ  എന്റെ  മണവാട്ടി   ഉണ്ടാരുന്നു.

ഞാൻ   വന്നു എന്ന്  ആരോ  അവളോട്   പറഞ്ഞപ്പോൾ   അവൾ   എന്നെ  തിരഞ്ഞു   നോക്കി.

സൂസൻ   ശെരിക്കും   അ ഡ്രസ്സ്‌യിൽ  വ   സുന്ദരി  ആയിട്ടു  ഉണ്ടാരുന്നു.

അവളെ   നോക്കി  ഞാൻ   അകത്തേക്കു  കേറുമ്പോൾ  എന്റെ  മനസ്സിൽ   വന്നത്   എനിക്ക്  നേരെ തോക്ക്   ചൂണ്ടി  നിൽക്കുന്ന  സൂസൻനെ  ആയിരുന്നു.

പെട്ടന്ന്   വെടിപൊട്ടിയ്യപ്പോൾ  ഞാൻ   കണ്ണ്  പതിയെ   കണ്ണ്  തുറന്നു.

ഞാൻ   കാണുന്നത്   കയ്യിൽ വെടി കൊണ്ട് കിടക്കുന്നു   ജെസൺ  ആണ്.

ഞാൻ   പതിയെ   അവന്റെ  അടുത്തേക്  പോയി.

ടാ ഇപ്പോൾ  മനസ്സിൽ   ആയോ  ആരാ ആണ്    ഇപ്പോൾ  കുടുങ്ങിയത്  എന്ന്.

:ഡി  മൈരേ   എന്തിനാണ് എന്നെ  വെടി വെച്ച്തു  നീ.

അവൾ   ഒന്നും  പറയത്തില്ല   കാരണം   ഇതിന്റെ  മാസ്റ്റർ  പ്ലാൻ  എന്റെ  ആണ്. നീ  ആദ്യം വിചാരിച്ചു കാണും  ഞാനാണ് നിന്റെ   കുടുക്കിൽ വന്ന് വീണത് എന്ന്.എന്നാൽ നിനക്ക് ഇപ്പോൾ മനസ്സിലായില്ലേ നീയാണ് എന്റെ   കുടുക്കിൽ   വന്നു   വീണത്.

എന്നും   പറഞ്ഞു   ഞാൻ    അട്ടഹസികാൻ  തുടങ്ങി. എന്നിട്ട്  ഞാൻ   പറഞ്ഞു   നീ  നേരെത്തെ   എന്താ  പറഞ്ഞെ    ഇവൾ   നിന്റെ  ആൾ   ആണ്   എന്ന്  അല്ലേ.

എന്നാൽ  നീ  കേട്ടോ   ഇവൾ   എന്റെ  പെണ്ണ്  ആണ്. നീ   എന്തിനാ  ഇവളെ    വിട്ടത്    എന്ന്   ഇന്ന്  അവൾ   എന്നോട്  പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *