അരമണിക്കൂറായിക്കാണും; എഉറക്കം അങ്ങോട്ടേക്ക് പിടിക്കുന്നില്ല എന്തൊക്കെയോ മനസ്സിൽ മറയുന്നപോലെ രതി ആദ്യം പറഞ്ഞു സുരേഷ് വന്നിട്ടില്ലെന്ന്, പിന്നെ പറഞ്ഞു രണ്ടാളും കൂടെ അവളെ ഭീഷണിപ്പെടുത്തിയതാണെന്ന് ഇതിലെ ഏതാണ് സത്യം, അതോ ഇതല്ലാതെ മറ്റെന്തിങ്കിലുമുണ്ടോ?
എനിക്കെന്തോ വീണ്ടും ആ വീട്ടിലേക്ക് പോകാനൊരു ത്വര തോന്നി! മഴ ഇപ്പൊ നല്ലപോലെ കുറഞ്ഞു; ഇരിപ്പുറയ്ക്കാതെ ഞാൻ രതി കിടക്കുന്ന മുറിയിലേക്ക് നോക്കി, കമിഴ്ന്നു കിടന്നുകൊണ്ട് ഒരു കാൽ അല്പം പൊക്കി വെച്ചിരിക്കുന്നതുകൊണ്ട് അവളുടെ കാലിന്റെ ചന്തമെനിക്ക് നല്ല പോലെ കാണാമായിരുന്നു. എന്തൊരു കുണ്ടിയാണ് പണ്ടാരകാലത്തി! മൈര്!!! ചുണ്ടിന്റെ അടുത്തെത്തിയതാണ്, ചാവും മുന്നേ ഒരെണ്ണം എങ്കിലും നല്ല ഇളം പീസിനെ കിട്ടുമെന്നു മോഹിച്ചത് വെറുതെയായി എന്ന് പ്രാകികൊണ്ട് ഞാൻ പതിയെ എന്റെ വീടിന്റെ വാതിലും ചാരികൊണ്ട് വീടിനു പുറത്തെക്കിറങ്ങി!
നേരിയ ചളിയുണ്ട് വഴിയിൽ, സുരേഷിന്റെ വീട്ടിലേക്ക് ഒട്ടും പതറാതെ തന്നെ ഞാൻ നടന്നു. അവന്റെ മുൻവശത്തെ മുറിയുടെ വാതിൽ തുറന്ന ഞാൻ കാണുന്നത്, സോഫയിൽ ഇരുന്നുകൊണ്ട് തലയിൽ കൈവെച്ചു നിശബ്ദമായി കരയുന്ന സുരേഷിനെയാണ്!
എന്നെ കണ്ടതും സുരേഷ് ഓടിവന്നുകൊണ്ട് വിതുമ്പി പറഞ്ഞു. “ചേട്ടാ! എനിക്കൊരു അബദ്ധം പറ്റി. ഞാൻ…ഞാനൊരാളെ കൊന്നു!” “എടാ! നീയെന്താ പറയുന്നേ!!!” “അതെ ചേട്ടാ……അവനെന്റെ ഭാര്യയെ…..എനിക്ക്! കണ്ടു നിൽക്കാനായില്ല; ഞാൻ കൊന്നു”
സത്യത്തിൽ എന്റെ കിളി പോയി എന്ന് പറഞ്ഞാൽ മതിയല്ലോ; ഇവൻ ഇപ്പൊ കണ്ട സ്വപ്നമാണോ മുൻപ് നേരത്തെ ഈ വീട്ടിൽ നടന്നതെന്ന് ഞാനോർത്തു. അതോ ഞാൻ ഉറക്കത്തിൽ കാണുന്ന സ്വപ്നമാണോ ഇത് ?
“എവിടെ ? എവിടെയാണ്? ആരാണ് കക്ഷി!” “അത്, ആ സുനി! എന്റെ ഭാര്യയെ അവനു പണ്ടേ നോട്ടമുണ്ടായിരുന്നു; ഒരിക്കൽ ബസിൽ വെച്ച് കയറിപിടിച്ചിട്ടുമുണ്ട്; അവളവന്റെ കരണത്തു തല്ലിയിട്ടുമുണ്ട്; രാത്രി ഞാൻ വരുമ്പോ അവനവളെ…..” “എടാ നീ; നിനക്കെന്നെ വിളിച്ചൂടായിരുന്നോ!” “ഇല്ല; ചേട്ടാ, ആ സമയം പറ്റിപ്പോയി ഞാൻ കത്തിയെടുത്തു അവന്റെ കഴുത്തു അങ്ങ് മുറിച്ചു!” “നീ കരയണ്ട, വഴിയുണ്ട് ജീപ്പെടുക്ക്” “എന്നിട്ട്!?” “ഞാൻ പറയാം. ബാക്കി” സുരേഷ് വേഗം ജീപ്പെടുത്തുപ്പോൾ, ഞാൻ സുനിയെ പൊക്കിയെടുത്തു വീടിന്റെ ഉമ്മറത്തേക്ക് വന്നു. അവൻ ആ കത്തി കൂടെ എടുക്കാൻ പറഞ്ഞപ്പോൾ ഞാനതു മറന്നിരുന്നു. അതും കൂടെ എടുത്തുകൊണ്ട് ജീപ്പിന്റെ പിറകിലേക്ക് ഇട്ടു. അവനോടു വണ്ടി നേരെ ഉള്ളനാട് ലെ എന്റെ തോട്ടത്തിലേക്ക് പോകാനായി പറഞ്ഞു.