വേട്ട 1 [Zodiac]

Posted by

“പറയാം..”

 

അതും പറഞ്ഞു അയാൾ ഒരു ഡ്രിങ്ക് എടുത്തു..അവളെ ക്ഷണിച്ചെങ്കിലും അവൾ അത് സ്വീകരിച്ചില്ല..

 

” മിനിസ്റ്റർ ദിവാകരനെതിരെ ഉള്ള ആ പാർക് അഴിമതി കേസ്..അതിന്റെ നമുക്ക് കിട്ടാത്ത..അല്ലെങ്കിൽ നമ്മൾക്ക് തരാത്ത ചില തെളിവുകൾ നിന്റെ കയ്യിൽ ഉണ്ടെന്നു എനിക്ക് അറിയാം..അത് എനിക്ക് തരണം..ദിവാകരൻ നിന്നെ വെറുതെ വിടില്ല…നിന്റെ ജീവൻ അപകടത്തിൽ ആകും…”

 

“സർ..എന്റെ ജീവന് ഒന്നും പറ്റില്ല..ആ തെളിവ് കിട്ടില്ല..”അതും പറഞ്ഞു അവൾ അവിടെ നിന്നും ഇറങ്ങി….

 

അപ്പോഴാണ് അയാളുടെ ഫോണിൽ ഭാസ്കരൻ വിളിച്ചത്..

 

“സർ അവൾ തരില്ല..”

 

“ഒകെ.. നല്ല രീതിയിൽ ഒന്നു ചെയ്തു നോക്കി..സാരില്ല ഇനി അവൾ പടിച്ചോളും..”

 

അതും പറഞ്ഞു അയാൾ ഫോൺ വച്ചു…പ്രിയ അവൾക്ക് സംഭവികാൻ പോകുന്നത് അറിയാതെ അപകടത്തിലേക്ക് നടന്നു കയറി…

 

അവൾ വീട്ടിലേക്ക് കയറുമ്പോൾ ആണ് മുൻപിൽ ഒരാൾ ബാഗും തൂക്കി നിൽക്കുന്നത് കണ്ടത്…അത് പീറ്റർ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *