ജോൺ അതു പറഞ്ഞു നേരെ നോക്കിയത് അവന്തികയെ ആയിരിന്നു.അവള് അയാളെ നോക്കാതെ മുഖം തിരിച്ചു ഇരുന്നു. ആ മുറിയില് ആ സമയം കുറച്ചു നിമിഷങ്ങൾ സൈലൻ്റ് ആയി തന്നെ ഇരുന്നു.
വിജയ്: ഞാൻ അതു ചെയ്യില്ല
ജോൺ: ഇപ്പൊ നിങൾ മറുപടി പറഞ്ഞു. പണത്തിനു പരിമിതികൾ ഉണ്ട്
ജോൺ തിരിഞ്ഞു അവന്തികയെ നോക്കി
ജോൺ: ശെരി ഞാൻ പോകുവാന് സമയം ഒരുപാട് ആയി. പോകുന്നതിന് മുമ്പ് അവന്തിക ആയി ഒരു ഡാൻസ്..
ജോൺ വിജയ് യെ നോക്കി. നിങ്ങളുടെ അനുവാദം ഉണ്ട് എങ്കിൽ മാത്രം വിജയ് ഓക്കേ എന്ന് പറഞ്ഞു
ശേഷം ജോൺ. അവന്തികയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഡാൻസ് ഫ്ലോറിൽ പോയ് ഡാൻസ് ചെയ്തു.
പുറകെ വിജയ് ചെന്നു അവൻ അവിടെ അവരെ നോക്കി നിന്നു.
തൻ്റെ ഭാര്യ മറ്റൊരാളുടെ കരവലയത്തിൽ നിൽക്കുന്നതിൻ്റെയും അയാളുടെ ഡാൻസ് ചെയ്യുന്നത് നോക്കി അവൻ നിന്നു.
അതിനു ശേഷം രണ്ടു പേരോടും യാത്ര പറഞ്ഞു ജോൺ പോയ്
വിജയും അവന്തികയും അവരുടെ മുറിയിലേക്ക് പോകുന്ന വഴിയിൽ രണ്ട് പേരും ചിരിച്ചുകൊണ്ട് മുമ്പ് നടന്ന കാര്യങ്ങള് സംസാരിക്കാൻ തുടങ്ങി.
അവന്തിക: അയാള് തമാശ അല്ല അവിടെ പറഞ്ഞത്
വിജയ്: എനിക് മനസ്സിലായി
അവന്തിക: അയാള് എന്നെ ഡയറക്ട് പ്രൊപ്പോസ് ചെയ്തത് ആണ്
വിജയ്:ഡയറക്ട് എന്നോടു കൂടെ ആണ് ചോതിച്ചത്
അവന്തിക: ഒന്നുമില്ലേലും അയാൾക് എൻ്റെ വില അറിയാം
വിജയ്: 1 കോടി രുപ അത്രയ്ക്കുക്കൊക്കെ ഉണ്ടോ
അവന്തിക: അത്രയ്ക്കും ഉണ്ടാവും അയാളുടെ കണ്ണിൽ