എതിർക്കുന്നതും…………എന്നോട് അഭിപ്രായം ചോദിച്ചപ്പോൾ മാഡം എന്നെ നിങ്ങളെ അസിസ്റ്റ് ചെയ്യാൻ തിരഞ്ഞെടുത്ത കാരണമായ അനുഭവം എന്ന ഘടകം വെച്ചിട്ട് തന്നെയാണ് മറുപടി കൊടുത്തത്……………ഗംഗാധരേട്ടൻ പറഞ്ഞപോലെ നമ്മളെ കൊണ്ട് സാധിക്കില്ല………..നമ്മളെക്കൊണ്ട് മല്ലിട്ട് അവരോട് ജയിക്കാൻ സാധിക്കില്ല……….പക്ഷെ എന്റെ അഭിപ്രായത്തിന് അർഥം ഞാൻ തരുന്ന ഡ്യൂട്ടി ചെയ്യില്ല എന്നല്ല………..തന്ന ഡ്യൂട്ടി ഞാൻ ചെയ്തിരിക്കും……..ഒരു കളങ്കവുമില്ലാതെ…………”………….ബാലഗോപാൽ പറഞ്ഞു…………..
“മിസ്റ്റർ എസ് പി……….ഞാൻ നിങ്ങളെ അവിശ്വസിക്കുക അല്ല………..എനിക്ക് ഈ കാര്യത്തിൽ അനുഭവവും വിശ്വസിക്കാൻ പറ്റുന്നതുമായ രണ്ട് ഓഫീസർസ് വേണം എന്ന് ഞാൻ ഡിജിപി യോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം സജസ്റ്റ് ചെയ്തു തന്ന രണ്ടുപേർ നിങ്ങളാണ്……….എനിക്ക് നിങ്ങളെ വിശ്വാസമാണ്………….എനിക്കറിയാം നിങ്ങളുടെ അനുഭവത്തിന്റെ വെളിച്ചം നിങ്ങളുടെ പ്രവൃത്തികൾക്കെതിരെ ആണെങ്കിലും നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടി കറക്റ്റ് ആയി ചെയ്യുമെന്ന്……..പക്ഷെ വിശ്വസിക്കുക…………നമ്മളെ കൊണ്ട് സാധിക്കും………..ഓക്കേ……..”………നിരഞ്ജന ചോദിച്ചു…………
ബാലഗോപാലും ഗംഗാധരനും പരസ്പരം നോക്കി……….
“ഓക്കേ……..”………അവർ രണ്ടുപേരും പറഞ്ഞു………..
“മിഷൻ ഡെവിളിൽ നമുക്ക് കീഴെ വർക്ക് ചെയ്യാൻ പോകുന്നവർ എല്ലാവരുമായി ഒരു മീറ്റിംഗ് വെക്കണം…………സാധ്യമായ അടുത്തൊരു ദിനത്തിൽ………..എല്ലാവരെയും ഇൻഫോം ചെയ്യുക…………….”……….നിരഞ്ജന പറഞ്ഞു………
“ഓക്കേ മാം……..”……..അവർ മറുപടി കൊടുത്തു……….
“നൗ യു ടൂ ക്യാൻ ലീവ്…….”………
ബാലഗോപാലും ഗംഗാധരനും പുറത്തേക്ക് നടന്നു………..അവരുടെ ഉള്ളിൽ നിരഞ്ജനയിൽ കുറച്ചൊരു വിശ്വാസം ഉദിച്ചിരുന്നു…………..
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
കട്ടിലിൽ കിടക്കുകയായിരുന്നു ഷാഹി………..
ഓരോ ഓർമകളും അയവിറക്കിക്കൊണ്ട്………..
സമറുമായുള്ള ഓരോ നിമിഷവും അവൾക്ക് ഓർമകളുടെ ഒരു യുഗം സമ്മാനിച്ചു……..
അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവനോട് സംസാരിക്കുമ്പോൾ സമയം കടന്നുപോകുന്നത് അവൾ അറിഞ്ഞില്ല……….സമയത്തെ ശ്രദ്ധിക്കാൻ പോലും അവൾ മറന്നു………..
അവനുമായുള്ള ഓരോ മുഹൂർത്ഥവും അവൾക്ക് പിന്നെയും ചിന്തിക്കുമ്പോൾ അളവറ്റ സന്തോഷം നൽകി…………
രാവിലെ കെട്ടിപ്പിടിച്ചപ്പോൾ……..നേഴ്സ്മാർ കളിയാക്കിയപ്പോ…………കപടദേഷ്യം കാണിച്ചു പല്ലുതേക്കാൻ പറഞ്ഞപ്പോൾ…………..എന്നെ തോളിൽ പിടിച്ചു താങ്ങി നിർത്തി ബാത്ത്റൂമിൽ ആക്കിയപ്പോൾ………..ഫുഡ് എടുത്തു തന്നപ്പോൾ……….കുറച്ചു തിന്നിട്ട് വേണ്ട എന്ന് പറഞ്ഞപ്പോൾ എന്നെ വീണ്ടും വീണ്ടും നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചപ്പോൾ…………അങ്ങനെ