“ആരെയാ നോക്കുന്നെ…….”……….അവൾ ചോദിച്ചു………..
“ആരുമില്ല……..”……….ഞാൻ മറുപടി കൊടുത്തിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു……….
അവളെയും കൊണ്ട് മുന്നോട്ടെടുത്തു………..
പക്ഷെ എന്റെ മനസ്സിൽ ചോദ്യങ്ങൾ ഉയർന്നു വന്നുകൊണ്ടേയിരുന്നു……….
ആരാണാ സന്യാസി………?
എന്താണയാൾ പറഞ്ഞതിന് പൊരുൾ………?
■■■■■■■■■■■■■■■■■■■■■■■■■■■■■■
രാത്രി…………
ഇരുട്ട്…………
നിശബ്ദത………..
ഒരു ജീപ്പ് നഗരത്തിനുവെളിയിൽ കൂടി സഞ്ചരിക്കുകയായിരുന്നു………….
വിജനമായ റോഡ്……….
ആ റോഡിൽ കൂടി വണ്ടികൾ ഒന്നും തന്നെ പോവുന്നില്ലായിരുന്നു ആ ജീപ്പല്ലാതെ…………
കണ്ണിമാങ്ങാ
പ്രായത്തിൽ നിന്നെ ഞാൻ
കണ്ടപ്പോൾ
മാമ്പഴമാകട്ടേന്ന്…………
എൻ്റെ പുന്നാരേ
മാമ്പഴമാകട്ടേന്ന്…………..
വെള്ളേമ്മേ പുള്ളീള്ള
മിന്നുന്ന പാവാട
എത്ര ഞാൻ
വാങ്ങിത്തന്നു……………
എൻ്റെ പുന്നാരേ എത്ര
ഞാൻ വാങ്ങിത്തന്നു………….
വെള്ളേമ്മേ പുള്ളീള്ള
മിന്നുന്ന പാവാട
എത്ര ഞാൻ
വാങ്ങിത്തന്നു………..
എൻ്റെ പുന്നാരേ, എത്ര
ഞാൻ വാങ്ങിത്തന്നു………….
കോളേജിൽ പോകുമ്പം
പലമുഖം കാണുമ്പം
എന്നെയും ഓർത്തീടേണേ………..
എൻ്റെ പുന്നാരേ
എന്നെയും ഓർത്തീടേണേ………..
കോളേജിൽ പോകുമ്പം
പലമുഖം കാണുമ്പം
എന്നെയും ഓർത്തീടേണേ…………
എൻ്റെ പുന്നാരേ
എന്നെയും ഓർത്തീടേണേ…………….
തേനിൽ കുളിച്ചാലും