വിനയപൂർവം ജയരാജൻ 1 [ഉർവശി മനോജ്]

Posted by

അവസ്ഥയിൽ ആയിരുന്നു അയാൾ.

“സാറ് പറഞ്ഞ രീതിയിലുള്ള മോഡിഫിക്കേഷൻസ് കമ്പനിയിൽ നടത്തണമെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു മുപ്പത് ലക്ഷം രൂപയെങ്കിലും വേണ്ടി വരും.. ദയവു ചെയ്ത് സാറ് സാങ്ഷൻ തരണം, കമ്പനി പ്രവർത്തനം തുടങ്ങിയാൽ ഒരു വർഷത്തിനുള്ളിൽ സാർ പറയുന്ന രീതിയിൽ എല്ലാ മാറ്റങ്ങളും ഞാനവിടെ വരുത്താം ”

മഹേഷ് വീണ്ടും എന്നോട് അപേക്ഷിക്കുകയാണ്.

“ഒന്ന് ചെയ്ത കൊടുക്ക് സാറേ .. ഒരാളുടെ ജീവിതം രക്ഷപ്പെടുന്ന കാര്യം അല്ലേ നമുക്ക് ഇതൊക്കെയല്ലേ പറ്റൂ ”

ഇത്ര നേരവുമുള്ള ഞങ്ങളുടെ സംഭാഷണം കേട്ട് അമിത ഭയ ഭക്തി ബഹുമാനത്തോടെ എനിക്ക് തൊട്ടരികിൽ കൈയും കെട്ടി നിന്നിരുന്ന ചന്ദ്രൻ പറഞ്ഞു.

ചന്ദ്രൻ മഹേഷിൽ നിന്നും ഇതിനോടകം കൈക്കൂലി വാങ്ങിയിട്ടുണ്ട് എന്നെനിക്ക് മനസ്സിലായി. സത്യത്തിൽ എൻ്റെ മനസ്സിലും ഇപ്പോൾ മഹേഷിനോട് ഒരു അലിവ് തോന്നുന്നുണ്ട്. അത് പുറത്തു കാണിക്കാതെ സീറ്റിൽ നിന്ന് എഴുന്നേറ്റു കൊണ്ട് ഞാൻ പറഞ്ഞു ,

“മഹേഷ് .. ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ രണ്ടു ദിവസം കൊണ്ട് തീരുമാനം അറിയിക്കാം ”

“മതി സാറിനെ പോലെ ഒരാളെ നിന്നും എനിക്ക് ഇത്രയും വാക്ക് കിട്ടിയാൽ മതി”
സന്തോഷത്തോടെ എനിക്ക് ഷേക്ക് ഹാൻഡ് നൽകാൻ കൈ നീട്ടി മഹേഷ് പറഞ്ഞു.

കൊറോണ പേടി കാരണം ഷേക് ഹാൻഡ് നിരസിച്ച് തൊഴു കയ്യോടെ ഒരു പുഞ്ചിരി മാത്രം നൽകി അവിടെ നിന്നും ഇറങ്ങാൻ തുടങ്ങിയ എന്നോടായി ലൈൻമാൻ ചന്ദ്രൻ പറഞ്ഞു.

“മഹേഷ് സാറിന് ഒരു ചെറിയ ആഗ്രഹം കൂടി ഉണ്ട് ,സാറുമായി ഒരു ചിയേഴ്സ് പറയണമെന്ന് ”

“അത് പിന്നീട് ഒരിക്കൽ ആകാം ..”

അതും നിരസിച്ച എന്നോട് ഇത്തവണ മറുപടി പറഞ്ഞത് മഹേഷാണ് ,

“സാർ .. എല്ലാം റെഡിയാണ്.. നമുക്ക് പെട്ടെന്ന് പിരിയാം.. പ്ലീസ് ഒഴിവു പറയരുത് ”

മനസ്സില്ലാമനസ്സോടെ ഞാൻ സമ്മതം മൂളി.

പിന്നീട് കാര്യങ്ങളെല്ലാം നടന്നത് വളരെ വേഗത്തിലാണ് , മഹേഷിൻ്റെ വീടിൻ്റെ രണ്ടാം നിലയുടെ ബാൽക്കണിയിൽ ഞങ്ങൾക്കു വേണ്ടി ഒരു മിനി ബാർ സെറ്റായി. ഞാനും മഹേഷും ചിയേഴ്സ് പറഞ്ഞു തുടങ്ങിയെങ്കിലും ഞങ്ങളോടൊപ്പം ഇരിക്കാതെ അല്പം മാറി കൈവരിയിൽ ഇരുന്ന് കൊണ്ട് മദ്യപിക്കുന്ന ലൈൻമാൻ ചന്ദ്രൻ്റെ എന്നോടുള്ള ബഹുമാനത്തിൽ എനിക്ക് മതിപ്പ് തോന്നി. ഏകദേശം മൂന്നു പെഗ്ഗുകൾക്ക് ശേഷം ഞാൻ മഹേഷിനോട് ചോദിച്ചു ,

“മഹേഷ് .. ഞാൻ ചോദിക്കാൻ വിട്ടു പോയി നിങ്ങളുടെ ഫാമിലി ഒക്കെ എവിടെയാണ് ഇവിടെ നിങ്ങള് ഒറ്റയ്ക്കാണോ താമസം ?”

“അല്ല സാർ .. ഭാര്യയും ഉണ്ട് കൂടെ .. ഞാൻ വിളിക്കാം ”
അതും പറഞ്ഞ് അയാൾ അകത്തേക്ക് നോക്കി വിളിച്ചു ,
“ഗീതാ … ഒന്ന് ഇവിടേക്ക് വന്നിട്ട് പോകു ”

“ഹേയ് .. വേണ്ട .. ഇതുപോലൊരു മദ്യപാന സദസ്സിലേക്ക് ഭാര്യയെ ഒന്നും

Leave a Reply

Your email address will not be published. Required fields are marked *