ആരാ വിളിച്ചത് എന്ന് ഞാൻ തിരിഞ്ഞു വിനയത്തോടെ അയാളെ നോക്കി
വർമ്മ എന്റെ അടുത്ത് വന്നു ,
ഇയാള് എഞ്ചിനീയറിംഗ് രണ്ടാം വര്ഷം അല്ലെ,
ഞാൻ : അതെ
വർമ്മ : എന്റെ പേരക്കുട്ടിയെ തന്റെ കോളേജിൽ രണ്ടാം വര്ഷം ചേർത്തിരിക്കുന്നു , അവളും സിവിൽ എഞ്ചിനീയറിംഗ് ആണ് ,
നമ്മുടെ കൃഷ്ണപിള്ളയാണ് പറഞ്ഞത് താനും സിവിൽ ആണ് എന്ന് .
പുറത്തു പഠിച്ചു വളർന്ന കുട്ടി ആണ് നമ്മുടെ നാട്ടിലെ ചിട്ടവട്ടങ്ങൾ ഒന്നും അറിയില്ല .താൻ കോളേജിൽ പോകുമ്പോൾ അവളെയും കൂടെ കൂട്ടണം .
നിങ്ങൾ ഒരു ക്ലാസ് ആയിരിക്കുമല്ലോ , രണ്ടു പേരും നല്ല കൂട്ടുകാരായി ഒരുമിച്ചു പഠിക്കണം .
ഞാൻ: എന്റെ കോളേജിൽ പുതിയ അഡ്മിഷൻ വന്നു എന്ന് അറിഞ്ഞിരുന്നു , അത് വർമ്മ സാറിന്റെ കൊച്ചുമകൾ ആണ് എന്ന് അറിഞ്ഞില്ല.
ഇനിം നാളെ മുതൽ ആണ് ക്ലാസ് തുടങ്ങുന്നത് , ഞാൻ എല്ലാ കാര്യങ്ങളും നോക്കിക്കോളാം .
വർമ്മ എന്റെ തോളിൽ ഒരു വിശ്വാസം അർപ്പിച്ചു മുറുക്കെ പിടിച്ചു .
വർമ്മ : ഇയാൾക്ക് ഞാൻ കുട്ടിയെ പരിജയപെടുത്താം എന്ന് പറഞ്ഞു അയാൾ , ആരോടോ പറഞ്ഞു വിനി മോളെ ഇങ്ങട്ടു വിളിക്കു .
ത്രിസന്ധ്യ നേരം, എരിഞ്ഞടങ്ങിയ കര്പൂരത്തിന്റെയും , കരിന്തിരി അണഞ്ഞ വിളക്കിന്റെ പുകയും പടര്ന്ന , നനവുള്ള ഒരു സന്ധ്യ
കാണാൻ കൊതിക്കുന്ന ആരുടെയോ കാലിലെ കൊലുസിന്റെ സ്വരം , ചെറു മഴ വീണ്ടും പൊഴിഞ്ഞു .
പുകയിൽ അവ്യക്തമായ ആ മുഖംതെളിഞ്ഞു വരുന്നു .
ഉടുക്കാൻ അറിയാത്ത പോലെ , ഒരു സെറ്റുസാരി ഉടുത്തു , അത് മാച്ച് ആയ ബ്ലൗസ് .
നെറ്റിയിൽ മഞ്ഞൾ പൊട്ടും,
കയ്യിലും കാതിലും കിടക്കുന്ന സ്വർണ്ണ ആഭരങ്ങളും ഒക്കെ ആയി , ഒരു പെണ്ണ് .
ഇത് ദേവി തന്നെ ഇറങ്ങി വന്നതാണോ എന്ന് പോലും ഞാൻ സംശയിച്ചു .
അത്രയ്ക്ക് വെളുത്ത നിറം, വലിയ വണ്ണം ഇല്ല .
നന്നായി ഉടുക്കാതെ സാരി , ഇടക്കൊക്കെ കുത്തഴിഞ്ഞു കിടക്കുന്നു .
ഇടതു വശത്തു കൂടെ ആ തൂവെള്ള വയർ നന്നായി കാണാം , ചാറ്റൽ മഴയിൽ തെറിച്ചു വീണ മഴത്തുള്ളികൾ ആ വയറ്റിലെ ചെറു രോമങ്ങളിൽ പിടിച്ചിരിക്കുന്നു .