നീയെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്..? നീ ഉറങ്ങിക്കിടക്കുകയാവും എന്ന് കരുതിയാ ഞാൻ വീണ്ടും ബെല്ലടിച്ചേ…
അതു പോട്ടെ..? സാധനം വാങ്ങിയോ..?
അവളിപ്പോഴും ശരിക്കും തണുത്തിട്ടില്ലെന്ന് ആ ചോദ്യത്തിൽ നിന്നും എനിക്ക് മനസ്സിലായി. അതുകൊണ്ട് തന്നെ അവളുടെ ആ ചോദ്യത്തിന് ഞാൻ അഹങ്കാരം നിറഞ്ഞ ഒരു ചിരി മാത്രം മറുപടിയായി കൊടുത്തു…
പറ ഗിരി.. അത് എവിടെ..? നീ വാങ്ങിയില്ലേ..?
ഞാൻ പോയാൽ വാങ്ങാതെ വരുമെന്ന് നിനക്ക് തോന്നുണ്ടോ..?
എന്നിട്ട് എവിടെ..??
അവൾ ക്ഷമ നശിച്ച പോലെ ദൃതിയിൽ ചോദിച്ചു..
അതുകൂടി കണ്ടതും എന്തോ വലിയ കാര്യം സാധിച്ച പോലെ ഞാൻ അൽപ്പം ഗമയോടെ വീടിനകത്തേക്ക് കയറി.. അവളും എന്റെ പിന്നാലെ കൂടി..
ഗിരി അതെവിടെ..?
ടണ്ടടൈൻ….. ഞാൻ ഒളിപ്പിച്ചു പിടിച്ച പൊതി അവൾക്കു നേരെ നീട്ടി… അവൾ അതു വാങ്ങാൻ നോക്കിയതും ഞാൻ എന്റെ കൈ മറ്റിക്കളഞ്ഞു…
അയ്യടാ…. അങ്ങനെ പെട്ടെന്നൊന്നും തരാൻ പറ്റില്ല..
ദേ.., ഗിരി നീ കളിക്കല്ലേ…. അതങ്ങു താ..
– ക്ഷമ നശിച്ച പോലെ അവൾ അൽപ്പം ദേഷ്യപ്പെട്ടു. അതു കണ്ടപ്പോൾ അവളെ വെറുതെ ഒന്നു ചൂടാക്കാം എന്ന് എനിക്കും തോന്നി…
അയ്യടി മനമേ… ഇപ്പൊ അങ്ങു തരും.. ഇത് ഒന്നു വാങ്ങുന്നതിനു വേണ്ടി ഞാൻ എന്തോരം കഷ്ടപ്പെട്ടെന്നോ….?
ദേ…. ഗിരി നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ..
അവളുടെ ശബ്ദം ഉയർന്നു.. ഇനിയും അവളെ കളിപ്പിക്കാൻ നോക്കുന്നത് പന്തിയല്ലെന്ന് എനിക്ക് മനസ്സിലായി. ഞാൻ പിന്നിലേക്ക് മാറ്റിപ്പിടിച്ചിരുന്ന പൊതി അവൾക്കു നേരെ നീട്ടി. അവൾ ദേഷ്യത്തിൽ എന്റെ കയ്യിൽ നിന്നും പൊതി തട്ടിപ്പറിച്ചു. പിന്നെ എന്നെ ഒന്നു തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ നേരെ മുറിയിലേക്കോടി.. ഞാൻ പതിയെ പുറകെ ചെന്നു നോക്കി., പക്ഷെ ഞാൻ ചെന്നപ്പോഴേക്കും അവൾ കതകടച്ചിരുന്നു. പിന്നെ ഞാൻ വെറുതെ തുറക്കാൻ നോക്കുകയോ അവളെ വിളിക്കുകയോ ചെയ്യാതെ നേരെ എന്റെ മുറിയിലേക്ക് കയറി..
എന്നാലും അവൾക്കിതെന്തു പറ്റി. ഇനി അവൾ വീണ്ടും പഴയത് പോലെ ആയിക്കാണുമോ..?
ദൈവമേ ചതിക്കല്ലേ… ഇനിയും അതൊന്നും അനുഭവിക്കാൻ എനിക്ക് വയ്യ…
ഞാൻ നേരെ കട്ടിലിലേക്ക് കയറിക്കിടന്നു. അപ്പോഴാണ് എന്റെ തലച്ചോറിലേക്ക് അവൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ഓടി വന്നത്..
അമ്മ..
അമ്മ..!
അമ്മ അങ്ങനെ ഒക്കെ ചെയ്യോ..? ശ്ശേ… എന്നാലും എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റണില്ല… അമ്മ… അമ്മക്ക് അങ്ങനെ ഒരു മുഖമുണ്ടായിരുന്നോ..?
എനിക്ക് ഒരു വട്ടം പോലും അങ്ങനെ തോന്നിയിട്ടില്ലല്ലോ..! അമ്മ ലെസ്ബിയൻ ആണോ..? അതും ഇതുപോലെയുള്ള ഒരു സെക്‌സ് ഒക്കെ ചെയ്യുമെന്ന് പറഞ്ഞാൽ..
ദൈവമേ…!!
കുറച്ചു ദിവസമായി എനിക്ക് ചുറ്റും എന്തൊക്കെയാ നടക്കുന്നത്..?