വെബ് സീരീസ് : അധ്യായം 3 അനുബന്ധ കഥ [Grant]

Posted by

ഗോവിന്ദ് : ഓക്കേ ദാറ്റ് ഈസ് കൂൾ , ഒരു കോഫീ കുടിച്ചു സംസാരിക്കാം അതെല്ലാം . സൊ  ഫോളോ മി .

ഗീത : യാ ഷുവർ

17

ഗോവിന്ദ് വർമ്മ പാർക്കിങ്ങിൽ നിന്ന് കാറെടുത്തു ഗീത ഗോപിനാഥ് നിക്കുന്നിടത്തു കൊണ്ട് നിർത്തി . ഗീത തന്റെ ഒരു ട്രോളി ബാഗ് എടുത്ത് കാറിന്റെ പിന്നേൽക്കു വച്ച് എന്നിട്ട്  ഫ്രോന്റിൽ ഉള്ള  ഗോവിന്ദിസീറ്റിൽ വന്നിരുന്നു സീറ്റ് ബെൽറ്റ് ഈഡൻ തുടങ്ങി

ഗോവിന്ദ് പറഞ്ഞു തുടങ്ങി

കോഫി എറണാകുളത്തുനിന്ന് ആവാം അല്ലെ ? അവിടെ ആകുമ്പോൾ നല്ല കാംനെസ് ഉണ്ടാകും ….

ഗീത : എസ് ദാറ്റ് ഈസ് ഫൈൻ

ഗോവിന്ദ് വണ്ടി എടുത്തു . ഗീത ഒന്നും മിണ്ടാതെ വഴിയിലെ കാഴ്ചകൾ കണ്ടിരുന്നു .യാത്ര മദ്ധ്യേ നിശബ്ദത മുറിക്കാൻ വേണ്ടി ഗോവിന്ദ് വീണ്ടം സംഭാഷണം ആരംഭിച്ചു.

ഗോവിന്ദ് : സീ മിസ് ഗീത . കാര്യങ്ങൾക്കൊക്കെ വ്യക്തത വരുത്താൻ എറണാകുളം വരെ എത്തണം എന്നില്ല. യു ക്യാൻ ആസ്ക് ഇറ്റ് നൗ

ഗീത : ഓ റൈറ്റ് . സൊ മിസ്റ്റർ ഗോവിന്ദ് , നമ്മൾ ലിങ്കഡ്ഇൻ ജോബ് പോർട്ടൽ വഴി ആണല്ലോ സംസാരിച്ചത് . അതിൽ എല്ലാ കാര്യങ്ങളും ഓപ്പൺ ആയി ചോദിയ്ക്കാൻ പറ്റില്ലല്ലോ അതുകൊണ്ടാണ് ചോദിക്കുന്നത്

ഗോവിന്ദ് : എസ് . അത് മോണിറ്ററിങ്ങോട് കൂടിയ ചാറ്റ് പോർട്ടൽ ആണെന്ന് യഹോണുന്നു. എനിക്ക് അങ്ങനെ കൃത്യമായി അറിയില്ല . സൊ ഗീതക്ക് ചോദിക്കാനുള്ളത് ചോദിച്ചോളൂ . ആൻഡ് നമുക്കീ മിസ്റ്റർ ആൻഡ് മിസ് ഒഴിവാക്കാം . യൂകാൻ സിംപ്ലി കാൾ മി ഗോവിന്ദ്

ഗീത : അയ്യോ , ഇപ്പോൾ ഞാൻ മിസ്റ്റർ ഗോവിന്ദ് എന്ന് വിളിച്ചത് ഒഫീഷ്യലി നമ്മൾ അഗ്രിമെന്റിൽ വാരത്തോണ്ട് ആണ് . എഗ്രിമെന്റ് വന്ന് കഴിഞ്ഞാൽ യു ആർ മൈ ബോസ് . സൊ പേര് വിളിക്കുന്നത് റൈറ്റ് ആണെന്ന് തോന്നുന്നില്ല

ഗോവിന്ദ് : ഞാൻ അങ്ങനെ സർ എന്ന് എന്നെ ആരെയും വിളിപ്പിക്കാറില്ല . പിന്നെ വിളിക്കുന്നവരെ ഒട്ടും തിരുത്തരും ഇല്ലാ . സൊ എന്ത് വിളിക്കണമെന്ന് ഗീതക്ക് തീരുമാനിക്കാം . ബൈ ദി വേ ആസ്ക് മി എബൌട്ട് യുവർ ഡൗബ്റ്സ്.

Leave a Reply

Your email address will not be published. Required fields are marked *