ഗീത : സൊ ഐ ആം സ്റ്റിക്കിങ് വിത്ത് സർ . സൊ സർ . എനിക്ക് സിനിമ ഫീൽഡിനെ പാട്ടി വലിയ അറിവൊന്നും ഇല്ല . പലരും പലതും അതിനെ പാട്ടി പറയുന്നുണ്ട് . അപ്പോൾ സത്യം എന്താണെന്നറിയാൻ ഒരു ക്യൂരിയോസിറ്റി . പിന്നെ ഞാൻ ഇത്ര കാലം അതായത് കോളേജിൽ ബിസിനെസ്സിൽ പി ജി എടുത്ത് 6 വര്ഷം ബാംഗ്ലൂരിൽ ഒരു ഹോസ്പിറ്റലിൽ പി ആർ ആയി വർക്ക് ചെയ്യുക ആയിരുന്നു അത് മടുത്തു തുടങ്ങിയപ്പോഴാണ് സൈറ്റിൽ സാറിന്റെ ഹൈറിങ് പോസ്റ്റ് കണ്ടത് . സൊ …
ഗോവിന്ദ് : സീ ഗീത . കേട്ടതെല്ലാം പച്ചക്കള്ളമാണെന്നൊന്നും ഞാൻ പറയുന്നില്ല. ലൈക് ലോകത്തെല്ലാ സിനിമ മേഖലയിലും ഇതൊക്കെ ഉള്ളത് ആണ് . പക്ഷെ ചിലർ വഞ്ചിക്കപ്പെടുന്ന മറ്റു ചിലർ രക്ഷപ്പെടുന്നു . ഇപ്പോൾ കാസ്റ്റിംഗ് കച്ച ഉണ്ടോ എന്ന് ചോദിച്ചാൽ അത് ഉണ്ടെന്നും ഇല്ല എന്നും പറയാം. എല്ലാ കാര്യങ്ങളും എനിക്കിവിടെ തുറന്നു പറയാൻ പറ്റില്ല
ഗീത : സീ സർ . ഞാൻ അറിയാൻ വേണ്ടി ചോദിച്ചത് ആണ് .
ഗോവിന്ദ് : യാ ഐ നോ . അത് ആരായാലും ചോദിക്കും . കാരണം അത്തരം വാർത്തകൾ ഇപ്പോൾ കേൾക്കുന്നുണ്ടല്ലോ . അത് ശരിയാണോ തെറ്റാണോ എന്നറിയുന്നതിനും മുൻപ് മീഡിയ കേറി അംഗ മേയും . എന്നിട്ട് കോടതി നിരപരാധി എന്ന പറഞ്ഞാലും നമുക്ക് പോകാനുള്ളതൊക്കെ പോയിട്ടുണ്ടാകും . ഈ വാർത്തകളിൽ പെട്ടവർ പുണ്യാളന്മാർ ആണെന്നല്ല പറയുന്നത് കേട്ടോ . മീഡിയ യുടെ കാര്യം പറഞ്ഞതാണ് .
ഗീത : ഓക്കേ സർ , ഐ അണ്ടർസ്റ്റുഡ്
ഗോവിന്ദ് : പിന്നെ ഞാൻ ഓപ്പൺ ആയിട്ട് പറയാം . ഞാൻ എന്റെ ആദ്യത്തെ സിനിമാക്കൊഴിച്ചു ബാക്കി രണ്ട സിനിമക്കും ചെയ്തിട്ടുണ്ട് ഈ കാസ്റ്റിങ് കൗച് . പക്ഷെ ഒരാൾ പോലും വഞ്ചിക്കപ്പെട്ടിട്ടില്ല ഇപ്പോഴും ഫെയിൽഡിൽ ഉണ്ട് . അവർക്ക് അതിനുള്ള തക്കതായ പ്രതിഫലവും കൊടുക്കുന്നുണ്ട്. അവർ സ്വമനസ്സാലെ ആണ് വഴങ്ങുന്നത്