വെബ് സീരീസ് : അധ്യായം 3 അനുബന്ധ കഥ [Grant]

Posted by

സൊ ദിസ് ഈസ് യുവർ റൂം ഫ്രഷ് ആയിട്ട് ഗീത താഴെ റെസ്റ്റോറന്റിലേക്ക് വന്നാൽ  മതി . ഞാൻ അവിടെ വെയിറ്റ് ചെയ്യാം . ഗോവിന്ദ് പറഞ്ഞു

ഗീത : ഓക്കേ സർ , താങ്ക്സ് ഫോർ എവെരിതിങ് ഗോവിന്ദ് പുറത്തേക്കിറങ്ങി നടന്നു . നടന്നുകൊണ്ടിരിക്കെ പിന്നിൽ നിന്ന് ഗീത ഡോർ അടക്കുന്ന ശബ്ദം കേട്ടു .

അങ്ങനെ മുമ്പോട്ട് നടക്കലെ ഗോവിന്ദ് 69 ആം നമ്പർ മുറിയുടെ മുമ്പിൽ നിന്ന് . എന്നിട്ട് പോക്കറ്റിൽ നിന്ന് താക്കോലെടുത്തു ആ മുറി  തുറന്നു . ഗോവിന്ദ് ലൈഫ് ലോങ്ങ് ബുക്ക് ചെയ്തിരിക്കുന്ന മുറി ആയിരുന്നു അത് . ബിസിനസ് മീറ്റിംഗ് ഒക്കെ ഉണ്ടാകുമ്പോൾ തങ്ങാറുള്ളത് ഈ റൂമിൽ ആണ് . ഇവെന്റ്സ് നടക്കുമ്പോഴും താമസം ഇവിടെ തന്നെ .

ഡോർ തുറന്നെത്തു ഒരു ചെറിയ കോറിഡോറിൽ ആണ് രണ്ട ബാസ്കറ്റ് മാത്രം കൊള്ളുന്ന കോറിഡോർ . അത് ക്ലീൻ ചെയ്യാനുള്ള തുണികൾ ഇടുന്നതിനും . വേസ്റ്റ് ഇടുന്നതിനുമുള്ളതാണ് . കോറിഡോറിനടത്തു മറ്റൊരു വാതിൽ ഉണ്ട് . അത് താക്കോൽ ലോക്ക് അല്ല ഫിംഗർ പ്രിന്റ് ലോക്ക് ആണ് . അത് സെക്യൂരിറ്റി ക്കു വേണ്ടി ആണ് സ്റ്റാഫ് ഒന്ന് അകത്തു കയറാതിരിക്കാൻ

ഗോവിന്ദ് തന്റെ ഇടതു കൈയുടെ തള്ള വിരൽ ഡോർ സ്ലോട്ടിൽ പ്രസ് ചെയ്തു . വാതിൽ ലോക്ക് തന്നെ മാറി ഗോവിന്ദ് അകത്തേക്ക് കയറി . എല്ലാ ഹോട്ടലിലും ഓട്ടോമാറ്റിക് ഇലക്ട്രിക്ക് സംവിധാനം ആണ് . വാതിൽ തുറന്നതും റൂമിൽ ലൈറ്റുകൾ തെളിഞ്ഞു .

മുറിക്കകത്തു ഒരു ത്രീബെഡ് കട്ടിലും . പിന്നെ  ഒരു കൗച്, ടേബിൾ , ടി വി , സാധനങ്ങൾ വക്കാനുള്ള അലമാര എല്ലാം ഉണ്ട്  . ഗോവിന്ദ് അലമാര തുറന്നു നോക്കി അതിനകത്തും രണ്ടു മൂന്നു ക്യാമെറകൾ ഉണ്ടായിരുന്നു . ഗോവിന്ദ് അതിന്റെ ചാർജ് പരിശോധിച്ചു . എല്ലാം വർക്കിംഗ് ആണെന്ന് ബോധ്യപ്പെട്ട ശേഷം പുറത്തേക്കു നടന്നു .

Leave a Reply

Your email address will not be published. Required fields are marked *