ഞാൻ: ഇല്ലാ.. ഇനി അത് കേട്ടിട്ടുള്ള ബാക്കി കാര്യം..
ചിറ്റ : അത് കുറച്ച് പഴയ കഥയാണ്, കേട്ടാലും നീ വിശ്വസിക്കൊന്നു അറിയില്ല..
ഞാൻ : പഴയ കഥയാണെങ്കി എന്തായാലും കേൾക്കണം, എനിക്ക് പഴയ കഥകളാ ഇഷ്ടം, പിന്നെ വിശ്വസിക്കണോന്ന് കഥ കേട്ട് കഴിഞ്ഞിട്ട് തീരുമാനിക്കാം..
ചിറ്റ : ok, പറയാം, പക്ഷേ ഇത് വേറെ ആരും അറിയില്ലാന്നു സത്യം ചെയ്യ്..
ഞാൻ : പിന്നെ.. ഇവിടെ നടക്കുന്നതൊക്കെ ഞാൻ എല്ലാവരോടും പോയി പറയാൻ പോവല്ലേ..
കളിക്കാതെ കാര്യം പറയടി ചിറ്റെ..
ചിറ്റ: ടാ ടാ.. എടി പോടീ ഒക്കെ ആയോ വിളി..
ഞാൻ : ഒന്ന് പറയ് ചിറ്റെ.. എന്തോരം നേരമായി ഇട്ട് കളിപ്പിക്കുന്നു..
ചിറ്റ : എന്നാൽ കേട്ടോ, എനിക്ക് ഒരു lover ഉണ്ടായിരുന്നു..
ഞാൻ : ആഹാ, കൊള്ളാലോ..
ചിറ്റ : വിശ്വസിച്ചോ?
ഞാൻ : ആ.. വിശ്വസിച്ചു.. ബാക്കി പറയ്
ചിറ്റ : അത്രേം ഒള്ളു.. കഥ കഴിഞ്ഞു..
ഞാൻ മടിയിൽ നിന്നും തല പൊക്കി ചിറ്റയുടെ സാരി മാറ്റി വയറിൽ നല്ലൊരു കടി കൊടുത്തു..
ചിറ്റ അലറി..
ചിറ്റ : എടാ പട്ടി, നല്ല വേദനയെടുത്തു.. ദുഷ്ടാ..
ഞാൻ : മര്യാദക്ക് ഫുൾ പറയ്, അല്ലെങ്കി മോൾക്ക് ഇനിയും കിട്ടും..
ചിറ്റ എന്റെ പുറത്ത് നല്ലൊരു പിച്ച് തന്നു..
ഞാൻ : ഒന്ന് പറയ് ചിറ്റെ.. ആരാണ് ആ ഭാഗ്യവാൻ.. എന്നായിരുന്നു സംഭവം.. പിന്നെന്തേ അയാളെ കല്യാണം കഴിക്കാതിരുന്നത്..?
ചിറ്റ മുഖം താഴ്ത്തി കണ്ണടച്ച് ഇരുന്നു..
ചിറ്റ : കല്ല്യാണം കഴിക്കാൻ പറ്റില്ല..
ഞാൻ : എന്തേ വേറെ ജാതി ആയിരുന്നോ?
ചിറ്റ : ഹേയ് അതൊന്നുമല്ല
ഞാൻ : പിന്നെ?
ചിറ്റ : ഒരേ വർഗ്ഗമായിരുന്നു..