👻 യക്ഷി 👻 [സാത്താൻ😈]

Posted by

ഞാനോ? എന്താ മുത്തശ്ശി ഈ പറയുന്നേ മുത്തശ്ശിക്ക് തോന്നുന്നുണ്ടോ മുത്തശ്ശിയുടെ ഉണ്ണി അങ്ങനെ ചെയ്യും എന്ന്.

ഞാൻ അത്രയ്ക്ക് അമ്മയെയും പെങ്ങന്മാരെയും തിരിച്ചറിയാൻ പാടില്ലാത്ത ഒരുത്തൻ ആണന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ 😔

 

മുത്തശ്ശി : എനിക്കറിയാം എന്റെ കുട്ടി അങ്ങനെയുള്ള പണിക്കൊന്നും പോവില്ല എന്ന്. പക്ഷെ അയാൾ വന്നങ്ങനെ പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും ആകെ പേടിച്ചു. അതാ കുഞ്ഞിനോട് നേരിട്ട് മുത്തശ്ശി തന്നെ ചോദിച്ചത്.

 

ഞാൻ : മുത്തശ്ശിക്ക് അറിയാവുന്നതല്ലേ എനിക്ക് സ്ത്രീകളെ തല്ലുന്നത് ഇഷ്ടമല്ല എന്ന്. ഒരു ദിവസം ഞാൻ നമ്മുടെ പാടത്തേക്ക് ചെല്ലുമ്പോൾ ഈ വേലായുധൻ അയാളുടെ ഭാര്യയെ പട്ടിയെ പോലെ തള്ളുന്നതാ കാണുന്നത് അത് കിടന്ന് കരയുന്നത് കണ്ടപ്പോൾ സഹിക്കാനായില്ല ഞാൻ അയാൾക്കിട്ട് രണ്ടെണ്ണം കൊടുത്തു അതിന്റെ ദേഷ്യം ആണ് ഇവിടെ വന്നു ഇങ്ങനെ പറഞ്ഞത് (mind voice :അല്ലാതെ അയാളുടെ ഭാര്യയെ ഊക്കി പൊളിച്ചതല്ല കേട്ടോ കാരണം )

 

മുത്തശ്ശി : ആണോ…. ഇനി അവൻ ഇങ്ങോട്ട് വരട്ടെ ശെരിയാക്കി കൊടുക്കുന്നുണ്ട്.

എനിക്ക് അല്ലങ്കിലും അറിയാമായിരുന്നു മുത്തശ്ശിയുടെ കുട്ടി ആവശ്യമില്ലാത്തത് ഒന്നും ചെയ്യാൻ പോവില്ല എന്ന്.

 

ഞാൻ : അത് വിട് മുത്തശ്ശി.

എനിക്ക് ആ കഥ പറഞ്ഞു താ….

 

മുത്തശ്ശി : പെണ്ണുകെട്ടാൻ ഉള്ള പ്രായം കഴിഞ്ഞു എന്നിട്ടും ചെക്കന് കഥ കേൾക്കണം അല്ലെ 😂?

ആട്ടെ എന്ത് കഥയാ മുത്തശ്ശിയുടെ കുട്ടിക്ക് ഇപ്പൊ കേൾക്കണ്ടത്?

 

ഞാൻ : മുത്തശ്ശി പണ്ട് പറഞ്ഞിട്ടില്ലേ നമ്മുടെ തറവാട്ടിലെ വലിയ കാരണവർ പണ്ട് ഏതോ യക്ഷിയെ ഉപസിച്ചിട്ടുണ്ട് എന്നോ? അവസാനം യക്ഷിയെ പ്രീതിപ്പെടുത്താൻ സാധിക്കാതെ വന്നപ്പോൾ പുള്ളിയെ യക്ഷി കൊണ്ടുപോയി എന്നൊക്കെ ആ കഥ തന്നെ..

 

മുത്തശ്ശി : മോനെ അത് വേണോ? അത് വെറും ഒരു കഥയല്ല യാഥാർഥ്യം ആണ് നമ്മുടെ തറവാട്ടുകാർ ഇന്നും ഭയത്തോടെ മാത്രം കാണുന്ന യാഥാർഥ്യം.

 

ഞാൻ : പിന്നെ…. മുത്തശ്ശി കണ്ടിട്ടുണ്ടോ ആ യക്ഷിയെ? ഇല്ലല്ലോ ഇതൊക്കെ വെറുതെ പണ്ടുള്ളവർ പടച്ചു വിട്ടതാണെന്നെ..

Leave a Reply

Your email address will not be published. Required fields are marked *