വില്ല 9 (CLIMAX)
(MACHAN)
അമൻ വൈകീട്ട് വരുന്നതും കാത്തു കിടന്നു…ഉറങ്ങിപ്പോയി…നല്ല ഉറക്കം ആയിരുന്നു..ഡോറിൽ ആരോ മുട്ടുന്നുണ്ട്..സ്വാതി ആയിരിക്കും..അല്ലെങ്കിൽ ജിത്തു..ഞാൻ അനങ്ങാതെ കിടന്നു..നല്ല തളർച്ച ഉണ്ട്..എഴുന്നേൽക്കാൻ നിന്നില്ല..വീണ്ടും മുട്ടൽ കേട്ടു ദേഷ്യം വന്നു..തുറക്കേണ്ട എന്ന് കരുതി…തിരിഞ്ഞു കിടന്നു.. പോകുന്ന ലക്ഷണം ഇല്ല..ഫോൺ എടുത്തു നോക്കി..ആരും വിളിച്ചിട്ടില്ല..ആലസ്യത്തിൽ പിന്നെയും കിടന്നു..കണ്ടിട്ടേ പോകൂ എന്ന് വാശിയുള്ള ആരോ ആണല്ലോ എന്ന് ഓർത്തു..ദേഷ്യത്തിൽ എഴുന്നേറ്റു ചെന്നു..ബനിയനും ചെറിയ മിഡിയും ആയിരുന്നു വേഷം..പഴുതിലൂടെ നോക്കി..ആരെയും കാണുന്നില്ല..ഡോർ പാതി തുറന്നു..ഒരാൾ തിരിഞ്ഞു പുറത്തെത്തി..ഡോർ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു..തുറക്കേണ്ടതില്ലായിരുന്നു എന്ന് ആലോചിച്ചു..ഉറക്കത്തിന്റെ ആലസ്യം ആയിരുന്നു..മുടി ഒക്കെ പാറി കിടക്കുന്നു..ഉള്ളിൽ ഒന്നും ഇട്ടിട്ടും ഇല്ല..ഞാൻ വാതിൽ മറയിൽ തന്നെ നിന്ന്..അടുത്തെത്തിയപ്പോൾ ആണ് ആളെ മനസ്സിലായത്..അന്ന് വെള്ളം വേണോ എന്ന് ചോദിച്ച പയ്യൻ ആണ്..അവൻ ആവേശത്തോടെ നടന്നടുത്തു..എനിക്ക് ഉള്ളിൽ ചിരി വന്നു..ഞാൻ എന്താ എന്ന് ചോദിച്ചു..