Vadakaikkoru veedu 3

Posted by

വാടകക്ക് ഒരു വീട് -3

By: Kichu Blore

മുന്‍ലക്കങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയൂ..

റിയയും ഞാനും വളരെ വൈകി ആണ് അന്ന് ഉണർന്നത്. ഉണർന്നെണീറ്റ് അല്പം കഴിഞ്ഞു അങ്കിൾ ഞങ്ങളെ തേടിയെത്തി എന്തോ ഒരു പലഹാരം ഉണ്ടാക്കി അത് ഞങ്ങൾക്ക് കൂടെ തരാനാണത്രെ. റിയ ഒന്നും സംഭവിച്ചിട്ടില്ല എന്ന രീതിയിൽ വളരെ തന്മയത്വത്തോടെ അഭിനയിച്ചു ഞാനോ ഒന്നും കണ്ടിട്ടേ ഇല്ല എന്ന രീതിയിലും. ആ പലഹാരം വളരെ മോശമായിരുന്നു വീട്ടിനുള്ളിൽ വരാനുള്ള അയാളുടെ അടവ് മാത്രമാണ് ആ പലഹാരം എന്ന് എനിക്ക് മനസ്സിലായി.
റിയ അയാളോട് ഇരിക്കാൻ പറഞ്ഞു അയാൾ എന്നെ അടിമുടി നോക്കി കൊണ്ട് തന്നെ ഇരുന്നു അയാൾക്ക്‌ റിയയെ അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായി ഇനി അയാളുടെ അടുത്ത ഉന്നം ഞാനാണ് എന്നെനിക്കു തോന്നി . അയാൾ എന്നോട് ജോലിയെ പറ്റിയും എന്റെ ഫാമിലിയെ പറ്റിയുമൊക്കെ തിരക്കി. ഞാൻ കഴിവതും വിനയത്തോടെ മറുപടി കൊടുത്തു എന്റെ ഫാമിലിയെ കുറിച്ച് ചോദിച്ചപ്പോൾ അച്ഛനും അമ്മയും ഒരു സഹോദരിയും ആണ് എനിക്കുള്ളത് ചിലപ്പോൾ എന്റെ സഹോദരി ഹോളി അവധിക്കു രണ്ടു ദിവസം വരും എന്നിങ്ങനെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *