ക്ഷമാപണം അലീസിന്റെ മോഹം
bY: Achyan
ഞാൻ അച്ചായൻ അലീസിന്റെ മോഹം അച്ചായൻ .ഇതൊരു ക്ഷമാപണമാണ് കഥ ഇത്രയും വൈകിച്ചതിൽ. അലീസിന്റെ തുടർഭാഗം എഴുതി കൊണ്ടിരിക്കുന്ന സമയത്ത് വീട്ടിൽ ആരും ഇല്ലായിരുന്നു ആ വിശ്വാസത്തിൽ ഞൻ ഒന്ന് ബാത്റൂറൂമിൽ പോയതാ മൊബൈൽ ഓഫ് പോലും ചെയ്യാതെ. തിരിച്ചു വന്നപ്പോൾ എന്റെ സഹോദരി അതെടുത്തു നോക്കുന്നു .കല്യാണം കഴിച്ചു വിട്ട അവൾ ആ സമയത്തു വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല പകുതി പൂർത്തിയായതായിരുന്നു കഥ. എന്നെ കണ്ടതോടെ അവൾ ദേഷ്യത്തോടെ എന്റെ നേരെ ചീറി അടുത്തു,,, നിനക്ക് ഇതാണല്ലേടാ പണി ,,,എന്നും ചോദിച്ച്
ഞാൻ പേടിച്ചു പോയി അവളുടെ കാലു പിടിച്ചു ആരോടും പറയരുത് ടൈംപാസ് ആണ് ഇനി ആവർത്തികില്ല എന്നും പറഞ്ഞ്
അവൾ കേട്ട ഭാവം ഇല്ല ഞാനാകെ വെട്ടി വിയർത്തു അവൾ എല്ലാവരോടും പറയും എന്ന് തന്നെ ഉറപ്പിച്ചു പറഞ്ഞു
മരണം അല്ലാതെ എന്റെ മുന്നിൽ വേറെ വഴിയൊന്നും ഇല്ലായിരുന്നു നിരാശയോടെ അവളുടെ മുഖത്ത് ഒരു വട്ടം കൂടി ദയനീയമായി നോക്കി കൊണ്ട് ഞാൻ റൂമിൽ കയറി അവളുടെ മുഖം അപ്പോളും ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു
ഒന്നും ഓർമ്മയില്ലാത്തവനെ പോലെ വാതിൽ പോലും അടക്കാൻ മറന്നു കൊണ്ട് ഞാൻ ജീവനൊടുക്കാൻ തീരുമാനിച്ചു ഫാനിൽ കുടുക്ക് ഇട്ടു കഴുത്ത്കമ്പികുട്ടന്‍.നെറ്റ് മുണ്ടിന്റെ തലയിൽ കുടുക്കി കട്ടിലിൽ നിന്ന് ചാടി എല്ലാം അവസാനിപ്പിക്കാൻ നിന്ന എന്നെ ചേച്ചി പിടിച്ചു പൊക്കി
കുടിക്കാൻ വെള്ളം തന്നു എന്നെ വഴക്കു പറഞ്ഞു അവസാനം കരഞ്ഞു കൊണ്ട് കെട്ടി പിടിച്ചു ആശ്വസിപ്പിച്ചു
ഞാൻ കരഞ്ഞു കൂടെ അവളും കുറച്ചു സമയത്തിന് ശേഷം ഞാൻ വേർ പെട്ടു
ഇനി ഒരിക്കലും ആവർത്തികില്ലന്നു തീർത്തു പറഞ്ഞു അവൾക് സന്തോഷമായി എന്റെ കണ്ണുകൾ തുടച്ചു തന്നു
അടുക്കളയിൽ പോയി എനിക്ക് ചായ ഇട്ടു കൊണ്ട് വന്നു ഞാൻ ചായ കുടിക്കുന്നതും നോക്കി ഇരുന്നു
അവൾ എന്റെ അടുത്ത് വന്നു മുടിയിൽ തഴുകി എന്നേക്കാൾ മൂത്തതാണെങ്കിലും ചേച്ചി എന്ന് വിളിക്കാൻ മടിയായിരുന്നു ഞാൻ ആദ്യമായി ചേച്ചി എന്ന് വിളിച്ചു
എന്തെടാ എന്നും ചോദിച്ച് അവളെന്നെ ചേർത്ത് പിടിച്ചു
ഞാൻ പൊട്ടയാ അല്ലെ ചേച്ചി